13🔞

2.3K 147 35
                                        

അവർ രണ്ടു പേരും വീട്ടിൽ എത്തി അവൻ കാർ off ചെയ്ത് കാവ്യയെ നോക്കി അവൾ നല്ല നല്ല ഉറക്കം ആയിരുന്നു, അവൻ അവളെ സീറ്റിലേക്ക് ചാരി ഇരുത്തി അവളുടെ കവിളുകളിൽ ഇപ്പോഴും ഉണങ്ങിയ കണ്ണുനീരിന്റെ പാടുകൾ ഉണ്ടായിരുന്നു

Abhinav :കാവ്യെ...

അവൻ അവളുടെ തോളിൽ തട്ടി വിളിച്ചു

Abhinav :ഡീ എഴുനേല്ക്ക് വീട് എത്തി

അവൾ നല്ല ഉറക്കത്തിൽ ആയിരുന്നു, അഭിനവ് കാറിൽ നിന്ന് ഇറങ്ങി, അപ്പോഴേക്കും സെക്യൂരിറ്റി അവന്റെ അടുത്തേക്ക് വന്നു, അവൻ കാറിന്റെ കീ അയാളുടെ കൈയിൽ കൊടുത്തു, കാർ പോർച്ചിലേക്ക് കയറ്റി ഇടാൻ വേണ്ടി

അവൻ കാവ്യ ഇരുന്ന വശത്തെ ഡോർ തുറന്നു

Abhinav :ഡീ എഴുനേല്ക്ക് വീടെത്തി

Kavya:😴

അഭിനവ് അവളെ കാറിൽ നിന്ന് എടുത്ത് വീടിന്റെ അകത്തേക്ക് കയറി, വീട്ടിലെ ജോലിക്കാർ എല്ലാം ഹാളിലും ഒക്കെ ആയി നിൽപ്പുണ്ടായിരുന്നു

Maid :കുഞ്ഞേ മോൾക്ക് ഇത് എന്ത് പറ്റി

അവനെ അവരെ ദേഷ്യത്തോടെ നോക്കിയിട്ട് അവളെയും എടുത്ത് റൂമിലേക്ക് പോയി, അവൻ അവളെ ബെഡിൽ കിടത്തി എന്നിട്ട് അവളുടെ ചെരുപ്പ് അഴിച്ച് അവളെ blanket കൊണ്ട് പുതപ്പിച്ചു

Abhinav +എന്താ നീ ഇത്രക്കും പാവം ആയത്

അവൻ ടേബിളിൽ ഇരുന്ന മദ്യം എടുത്ത് കുടിക്കാൻ തുടങ്ങി

Abhinav :ഞാൻ കാരണം ആണ് എല്ലാം ഇങ്ങനെ ആയത്, എനിക്ക് അറിയില്ല ഞാൻ ഇവളുടെ അടുത്ത് എന്താ ഇത്രക്കും attract ആവുന്നത് എന്ന്, വേണ്ട ഒന്നും വേണ്ട

കാവ്യ ഉറക്കത്തിൽ നിന്ന് എഴുനേറ്റ് അവനെ നോക്കി

Kavya :കിടക്കണില്ലേ..

Abhinav :മ്മ് കിടക്കണം

Kavya :സമയം ഒരുപാട് ആയി കിടക്കാൻ നോക്ക് അഭിയേട്ടാ

അവൻ സോഫയിൽ നിന്ന് എഴുനേറ്റ് അവളുടെ അടുത്ത് വന്ന് കിടന്നു
അവർ രണ്ടു പേരും പരസ്പരം കണ്ണുകളിൽ നോക്കി കിടന്നു പതിയെ അവന്റെ നോട്ടം അവളുടെ ചുണ്ടിലേക്ക് ആയി അവൻ അവളുടെ ചുണ്ടിൽ വിരലുകൾ കൊണ്ട് തഴുകി അവൾ കണ്ണുകൾ അടച്ചു അവളുടെ കഴുത്ത് ഉയർത്തി കിടന്നു, അവൻ അവളുടെ കഴുത്തിൽ മുഖം അമർത്തി അവളുടെ ഹൃദയം അതിവേഗത്തിൽ മിടിക്കാൻ തുടങ്ങി

SOULMATE?Where stories live. Discover now