കാർ
കാവ്യ :ദാസ് ചേട്ടാ
ദാസ് :എന്താ പെങ്ങളെ
കാവ്യ :വേറെ ഏങ്ങോട്ടും പോവരുത് കേട്ടോ അവിടെ തന്നെ ഉണ്ടായിക്കൊള്ളു
ദാസ് :അഭി സർ പറഞ്ഞുന്നത് ശെരിയ
കാവ്യ :എന്താ അഭി സർ പറഞ്ഞെ ചേട്ടനോട്
ദാസ് :പെങ്ങൾക്ക് ചെറിയ കാര്യങ്ങൾക്ക് പോലും ഭയങ്കര ടെൻഷൻ ആണെന്ന്
കാവ്യ :അങ്ങനെ ഒന്നും ഇല്ല ഞാൻ ഇങ്ങനെ ഉള്ള സ്ഥലത്ത് ഒന്നും പോയിട്ടില്ല ആകെ ഒരു പ്രാവശ്യം മാത്രേ പോയിട്ടുള്ളൂ
ദാസ് :ആ അത് എനിക്ക് അറിയാം അന്ന് ഞാൻ ആയിരുന്നു കാർ ഡ്രൈവ് ചെയ്തത്, ആ മഴയത്തു വീണ് കിടന്നിരുന്ന പെങ്ങളെ ഞാൻ ഇപ്പോഴും ഓർക്കുന്നുണ്ട്
കാവ്യ :🙂
ദാസ് :പെങ്ങളെ നമ്മുടെ വീട് വെയ്ക്കാൻ വാങ്ങിയ സ്ഥലം എങ്ങനെ ഉണ്ട് ഇഷ്ടം ആയോ
കാവ്യ :ആ ഒരുപാട് ഇഷ്ടം ആയി, അത് ചേട്ടൻ കണ്ട് പിടിച്ചത് ആണല്ലേ അഭിയേട്ടൻ പറഞ്ഞു
ദാസ് :😊
Time skip
കാവ്യ പാർട്ടി നടക്കുന്ന ക്ലബ്ബിൽ എത്തി, അവൾക്ക് ആകെ ടെൻഷൻ ആവാൻ തുടങ്ങി
:ഹേയ് കാവ്യ
അവൾ ആരാണ് തന്നെ വിളിക്കുന്നത് എന്ന് തിരിഞ്ഞു നോക്കി അത് ഒരു സ്ത്രീ ആയിരുന്നു, ആ സ്ത്രീ അവളുടെ അടുത്തേയ്ക്ക് വന്നു
:എന്നെ മനസ്സിലായോ
കാവ്യ :സോറി എനിക്ക് മനസ്സിലായില്ല
:ഞാൻ വിഷ്‌ണുവിന്റെ വൈഫ് ആണ് (കാവ്യയുടെ boss )
കാവ്യ :oh hai..
:എനിക്ക് നിങ്ങളോട് ഭയങ്കര റെസ്‌പെക്ട് ആണ് കേട്ടോ ഭർത്താവ് ഇത്രയും rich ആയിട്ടും നിങ്ങൾ മറ്റൊരാളുടെ കീഴിൽ ജോലി ചെയ്യുന്നുണ്ടല്ലോ
കാവ്യ :🙂
:അല്ല അഭി എന്താ ഇന്നലെ വീട്ടിലേക്ക് വരാതിരുന്നേ വിഷ്ണു അവനെ കാത്തു നിന്ന് മടുത്തു
കാവ്യ :അഭിയേട്ടന് നിങ്ങളെ അറിയോ
:എന്ത് ചോദ്യം ആ ടോ ഇത് ഞാനും അവനും വിഷ്‌ണുവും ഒക്കെ കട്ട ഫ്രണ്ട്‌സ് ആണ് ഞങ്ങൾ ഒരുമിച്ച് ആ പഠിച്ചേ
YOU ARE READING
SOULMATE?
Fanfictionനഷ്ടപെട്ട പ്രണയത്തെ തിരഞ്ഞ് ഇറങ്ങുമ്പോൾ അവൻ അറിയിരുന്നില്ല തന്റെ യഥാർത്ഥ പ്രണയത്തിന്റെ കയ്യിൽ പിടിച് ആണ് അവൻ യാത്ര ചെയുന്നത് എന്ന് ❤️vmin story
