കാവ്യ ബാൽക്കണിയിൽ നിൽക്കായിരുന്നു അഭിനവ് അവളുടെ അടുത്തേയ്ക്ക് വന്നു
¡Ay! Esta imagen no sigue nuestras pautas de contenido. Para continuar la publicación, intente quitarla o subir otra.
അഭിനവ് :വന്നപ്പോ മുതൽ വലിയ ആലോചനയിൽ ആണല്ലോ ഗുണ്ടു ഇത് എന്ത് പറ്റി നിനക്ക്
കാവ്യ :നമ്മുക്ക് ഒരു കുഞ് വേണ്ടേ ഏട്ടാ
Abhinav :you just 23 ammu അത് മാത്രം അല്ല ഇപ്പൊ ഒരു baby അത് ശരി ആവില്ല
കാവ്യ :ഒരു കുഞ്ഞിന്റെ അമ്മ ആവാൻ ഉള്ള maturity എനിക്ക് ഉണ്ട് ഏട്ടാ
Abhinav:നിനക്ക് maturity ഉണ്ടെന് എനിക്ക് അറിയാം അമ്മു അത് അല്ല ഇവിടുത്തെ വിഷയം കുഞ് ഒക്കെ എന്നൊക്കെ പറയുമ്പോൾ നമ്മൾ..
കാവ്യ :എനിക്ക് ഒരു കുഞ്ഞിനെ വേണം 😭
Abhinav:അമ്മു ഇങ്ങോട്ട് നോക്കിയേ ഇപ്പൊ ഉള്ള ഈ ഒരു സാഹചര്യത്തിൽ എനിക്ക് ഒരു ബേബിനെ കുറിച്ച് ചിന്തിക്കാൻ പറ്റില്ല
New കമ്പനി സ്റ്റാർട്ട് ചെയ്യുന്നതും paper വർക്കും അത് ഇത് എന്ന് ഒക്കെ പറഞ്ഞ് ഞാൻ full busy ആയിരിക്കും അതിന്റെ ഇടയിൽ എനിക്ക് നിന്നെ care ചെയ്യാൻ പറ്റിയെന്ന് വരില്ല
നിന്റെ പ്രെഗ്നൻസി journyil എപ്പോഴും നിന്റെ കൂടെ ഉണ്ടാവണം എന്ന് ആണ് എന്റെ ആഗ്രഹം എന്റെ full attenation നിന്നിലും നമ്മുടെ കുഞ്ഞിലും മാത്രം ആവണം പക്ഷെ ഈ സാഹചര്യത്തിൽ നീ carring ആയ അത് അത് വേണ്ട baby
കാവ്യ :ലാവണ്യ ചേച്ചി പറഞ്ഞത് പോലെ സംഭവിക്കോ ഏട്ടാ എനിക്ക് കുഞ്ഞ് ഉണ്ടാവില്ലേ 😭അതിന് ഉള്ള ഭാഗ്യം ഇല്ലേ എനിക്ക്
അഭിനവ് :എന്റെ അമ്മുസ്സെ നീ അത് ഒക്കെ വിശ്വസിച്ചോ ആ പെണ്ണിന് കിറുക്ക് ആണ്, ഒരു കൊല്ലം അത് കഴിഞ്ഞാൽ ദേ ഈ വയ്യറ്റിൽ നമ്മുടെ കുഞ് ഉണ്ടാവും