28

1.2K 131 19
                                    

അഭിനവ് കാർ പാർക്ക്‌ ചെയ്ത് വീട്ടിലേക്ക് വേഗത്തിൽ കയറി

ഗീത :ഇത് എന്താ ഡീ ഇവൻ വെട്ട് പോത്തിന്റെ പോലെ വരുന്നേ

ലാവണ്യ :ആ ആർക്ക് അറിയാം അമ്മ

ഗീത :ഇവന് ആ പെണ്ണ് പോയെ പിന്നെ വട്ട് ആയി എന്നാ തോന്നുന്നേ

ലാവണ്യ :എനിക്കും അത് തന്നെയാ തോന്നുന്നേ

ഗീത :ദേ നമ്മളെ ആണ് എന്ന് തോന്നുന്നു നോക്കുന്നത് മിണ്ടാതെ ഇരിക് ചിലപ്പോൾ ഈ പോത്ത് ആദ്യം കുത്തി കൊല്ലുന്നത് നമ്മളെ ആയിരിക്കും

ലാവണ്യ :ശെരിയാ...

ഗീത :മോനെ അഭി എന്താ മുഖം ഇങ്ങനെ ഇരിക്കുന്നെ

അഭി :മിണ്ടാതെ നിന്നോ അതാ നല്ലത്

ലാവണ്യ :വല്ല ആവശ്യം ഉണ്ടായിരുന്നോ

അഭിനവ് :ഗായത്രി......

ഗീത :ഓ എന്റെ ദൈവമ്മേ എന്ത് ഒച്ച ആണ് ഇത് മനുഷ്യന്റെ ചെവി പോയി

അഭിനവ് :ഗായത്രി......

ഗായത്രി റൂമിൽ നിന്ന് ഇറങ്ങി വന്നു അവളുടെ ഒപ്പം അവളുടെ അച്ഛനും അമ്മയും ഉണ്ടായിരുന്നു

പ്രകാശ്:മോനെ അഭി 🙂

മീര :സുഖം ആണോ കണ്ണാ

ഗായത്രി :അഭി ഇവർ നമ്മുടെ എൻഗേജ്മെന്റ് ഉള്ള date fix ചെയ്യാൻ വന്നേക്കുന്നതാ

മീര അവന്റെ അടുത്തേക്ക് വന്നു എന്നിട്ട് അവന്റെ കവിളുകളിൽ തലോടി

മീര :എന്റെ കണ്ണൻ ഒരുപാട് മാറിപോയല്ലോ... സുഖം അല്ലെ എന്റെ മോന്

അഭിനവ്:അതെ മീരാമ്മേ സുഖം

അവൻ ഒരു fake smile കാണിച്ചു കൊണ്ട് പറഞ്ഞു

മീര അവന് അവന്റെ അമ്മയുടെ സ്ഥാനത് ആണ്

മീര :വയ്യേ എന്റെ കുട്ടിയ്ക്ക് എന്താ മുഖം ഇങ്ങനെ ഇരിക്കുന്നെ

അഭിനവ് :ഒന്നും ഇല്ല മീരമേ..

പ്രകാശ് :മോൻ പുതിയ കമ്പനി ഒക്കെ സ്റ്റാർട്ട്‌ ചെയ്യാൻ പോവനല്ലേ

അഭിനവ് :മ്മ് അതെ അങ്കിൾ

പ്രകാശ് :കമ്പനിടെ name ഒക്കെ ഡിസൈഡ് ചെയ്തോ

SOULMATE?Where stories live. Discover now