19🔞

2.5K 153 74
                                        

കരഞ്ഞോളൂ guys 😁

Days skip

അഭിനവും കാവ്യയും അവരുടെ റൂമിൽ ഇരുന്ന് ഹെഡ്സെറ്റിൽ പാട്ട് കേട്ട് കൊണ്ടിരിക്കുകയാണ് കിച്ചണിൽ ജോലി ചെയ്ത് കൊണ്ടിരുന്നപ്പോൾ എന്തോ ഒരു ഡിഷ്‌ ഫോണിൽ സെർച്ച്‌ ചെയ്യാൻ മുകളിലേക്ക് വന്നത് ആണ് കാവ്യ അവളെ കണ്ടതും അവൻ അവളെ പിടിച്ചു അടുത്തിരുത്തി അവൾക്ക് ഹെഡ്സെറ്റും വെച്ച് കൊടുത്തു

അഭിനവും കാവ്യയും അവരുടെ റൂമിൽ ഇരുന്ന് ഹെഡ്സെറ്റിൽ പാട്ട് കേട്ട് കൊണ്ടിരിക്കുകയാണ് കിച്ചണിൽ ജോലി ചെയ്ത് കൊണ്ടിരുന്നപ്പോൾ എന്തോ ഒരു ഡിഷ്‌ ഫോണിൽ സെർച്ച്‌ ചെയ്യാൻ മുകളിലേക്ക് വന്നത് ആണ് കാവ്യ അവളെ കണ്ടതും അവൻ അവളെ പിടിച്ചു അടുത്തിരുത്തി അവൾക്ക് ഹെഡ്സെ...

¡Ay! Esta imagen no sigue nuestras pautas de contenido. Para continuar la publicación, intente quitarla o subir otra.

കാവ്യ :അതെ മതി പാട്ട് കച്ചേരി എന്റെ ജോലി മുഴുവൻ ആയിട്ടില്ല

അവൾ കാതിൽ നിന്ന് ഹെഡ്സെറ്റ് എടുത്തു കൊണ്ട് പറഞ്ഞു

അഭിനവ് :കുറച്ചു കഴിഞ്ഞിട്ട് പോവാം

കാവ്യ :അതെ മോൻ മാറിയേ അങ്ങോട്ട് ഞാൻ പോവാ

അഭിനവ് :എങ്കിൽ ഞാനും ഉണ്ട് നിന്റെ കൂടെ

കാവ്യ :മം എങ്കിൽ വാ ഇങ്ങോട്ട് നേരം കളയാതെ

Abhinav :ഇന്ന് ഞാൻ നിനക്ക് എന്റെ സ്പെഷ്യൽ ഡിഷ്‌ ഉണ്ടാക്കി തരാം

കാവ്യ :അത് വേണോ

Abhinav :വേണം നടക്ക് അങ്ങോട്ട്

കാവ്യ :ഈശ്വരാ കാത്തോളണേ..

Abhinav :ആരംഭത്തിലെ അപമാനം 🥴

കാവ്യ :ഏയ്യ് ഒരിക്കലും അല്ല ഞാൻ ഒരിക്കലും അങ്ങനെ ചെയ്യില്ല 😁

Abhinav :അത് എനിക്ക് അറിയാല്ലോ നന്നായിട്ട്

അവർ രണ്ടു പേരും കൂടി അടുക്കളയിലേക്ക് പോയി കുക്കിംഗ്‌ ഒക്കെ സ്റ്റാർട്ട്‌ ചെയ്തു

അവർ രണ്ടു പേരും കൂടി അടുക്കളയിലേക്ക് പോയി കുക്കിംഗ്‌ ഒക്കെ സ്റ്റാർട്ട്‌ ചെയ്തു

¡Ay! Esta imagen no sigue nuestras pautas de contenido. Para continuar la publicación, intente quitarla o subir otra.
SOULMATE?Historias para obsesionarse. Descúbrelo ahora