34

1.7K 128 35
                                    

Kavya :ഈശ്വരാ എനിക്ക് മാത്രം എന്താ ഇങ്ങനെ ഒക്കെ സംഭവിക്കുന്നെ, ഞാൻ സന്തോഷിക്കുന്നത് നിനക്ക് ഇഷ്ടം അല്ലെ

ഇത്ര മാത്രം അനുഭവിക്കാൻ ഞാൻ എന്ത് തെറ്റാ ചെയ്തേ

ജീവിതത്തിൽ ഒരാളെങ്കിലും സ്വന്തം ആവട്ടെ എന്ന് കരുതി ഞാൻ സ്വന്തം ഭർത്താവ് അറിയാതെ ഞാൻ അയാളുടെ ചോരയെ ഗർഭം ധരിച്ചു,

പക്ഷെ നീ എന്റെ കുഞ്ഞിനെ എന്റെ വയറ്റിൽ വെച്ച് തന്നെ ഇല്ലാതാക്കി, എന്താ നീ എന്റെ കുഞ്ഞിന് ആയുസ്സ് കൊടുക്കാതിരുന്നേ 😭

എന്റെ വയറ്റിൽ കിടന്ന എന്റെ കുഞ് പോയത്, സ്വന്തം കുഞ്ഞിന്റെ അനക്കം പോലും അറിയാൻ ഭാഗ്യം ഇല്ലാത്ത ഒരു നിർഭാഗ്യവതി ആയി പോയി ഞാൻ

സ്വന്തം അമ്മയ്ക്ക് ഞാൻ മരിച്ചവൾ ആണ് എങ്ങനെ സാധിച്ചു അമ്മയ്ക്ക് ജീവിച്ചു ഇരിക്കുന്ന സ്വന്തം കുഞ്ഞിനെ മരിച്ചവൾ ആയി കാണാൻ

താലികെട്ടിയ ആളോ ഇങ്ങനെ ഒരെണ്ണം ആയി പോയി, അബദ്ധം പറ്റി വന്നത് ആണ് എന്ന് 😭

സ്റ്റെഫി ബസ് സ്റ്റോപ്പിൽ നിൽക്കാണ് അഭി നടന്നു വരുന്നത് കാണുന്നത്

സ്റ്റെഫി :ഇത്രയും പെട്ടെന്നൊ ഏയ്യ് അങ്ങനെ വരാൻ വഴിയില്ല

അവൾ അവന്റെ അടുത്തേയ്ക്ക് പോയി

സ്റ്റെഫി :അഭിനവ്

അഭിനവ് :ആ സ്റ്റെഫി..

സ്റ്റെഫി :എങ്ങോട്ടാ പോവുന്നെ കാവ്യ വാങ്ങിച്ചിട്ട് ആണല്ലോ പോയാത്

അഭിനവ് pov

ഈ കിറുക്ക് ഇത് എന്തൊക്കെയാ ഈ പറയുന്നേ ഒന്നാമത്തെ സമനില തെറ്റി നില്ക്കാ ഞാൻ അപ്പോൾ ആണ് ഒരു കിന്നാരം പറച്ചിൽ

അഭിനവ് :താൻ ഇത് എന്തൊക്കെയാ പറയുന്നേ സ്റ്റെഫി

സ്റ്റെഫി :Thanks abhinav അവളുടെ അടുത്തേയ്ക്ക് വീണ്ടും തിരിച്ചു വന്നതിന്, എന്നും തന്റെ കാര്യം പറയാനേ അവൾക്ക് സമയം ഉള്ളു, അവൾ എന്ത് ഹാപ്പി ആയെന്നോ താൻ വന്നപ്പോൾ അവൾ ഒരുപാട് സ്നേഹിക്കുന്നുണ്ട് തന്നെ

എന്റെ കൂട്ടുകാരിയെ ഇന്ന് ആണ് ഞാൻ ഏറ്റവും ഹാപ്പി ആയി കാണുന്നത് നിങ്ങൾ പിരിഞ്ഞതിൽ പിന്നെ, താൻ ഒരിക്കലും അവളെ കൈ വിടരുത് ചേർത്ത് നിർത്തണം സ്നേഹിക്കൻ മാത്രേ ആ പാവത്തിന് അറിഞ്ഞു

SOULMATE?Where stories live. Discover now