4

1K 122 10
                                    

Abhinav :എന്തിനാ ഇവിടെ നിന്ന് ഇങ്ങനെ മോങ്ങുന്നേ പോ, പോയി നിന്റെ ജോലി ചെയ്യ്

Kavya :ഞാൻ.. ഞാൻ ഇന്ന് ലീവ് എടുത്തോട്ടെ സർ എനിക്ക് വീട്ടിൽ പോകണം

Abhinav :പിന്നെ ലീവ് എടുക്കാൻ ഒന്നും പറ്റില്ല പോയി ജോലി ചെയ്യ്

Kavya :okay sir

Abhinav :ആ കണ്ണ് തുടച്ചിട്ട് പോ ആൾക്കാർ വിചാരിക്കും ഞാൻ നിന്നെ ഇതിന്റെ ഉള്ളിൽ വെച്ച് എന്തെങ്കിലും ചെയ്‌തെന്ന്

കാവ്യ കണ്ണ് തുടച്ചു എന്നിട്ട് കാബിനിൽ നിന്ന് ഇറങ്ങി പോയി അഭിനവ് അവന്റെ സീറ്റിൽ ഇരുന്നു

Abhinav :വേണ്ട അഭി അവളെ കൂടുതൽ അടുപ്പിക്കരുത് പക്ഷെ അവളുടെ ആ കണ്ണുകൾ

Days skip

:ആ അഭിനവിനെ എങ്ങനെ എങ്കിലും തളർത്തണം ഇല്ലെങ്കിൽ അവൻ നമ്മുക്ക് ഒരു പണി ആവും

:പെണ്ണ് വിഷയത്തിൽ പെടുത്തിയാല്ലോ

:അത് നല്ല ഐഡിയ ആണ്

:പെണ്ണ് വിഷയം ആണെകിൽ അവൻ ശരിക്കും നാറും

:അവസരം വരട്ടെ അവനെ നമ്മുക്ക് പെടുത്താം

അഭിനവിന്റെ ഓഫീസ്

ലാവണ്യ :ഞാൻ പറഞ്ഞത് എല്ലാം മനസ്സിലായില്ലേ

:മനസ്സിലായി മാഡം

ലാവണ്യ :മ്മ് ചെല്ല്

അഭിനവ് അവന്റെ ലാപ്ടോപ്പിൽ വർക്ക്‌ ചെയ്‌യായിരുന്നു

:may i coming sir

Abhinav :yes

ആ staff അകത്തേക്ക് വന്നു

Abhinav :apple അല്ലെ

:അതെ സർ ആപ്പിൾ juice ആണ്

Abhinav :okay താൻ പൊക്കോ

ആ സ്റ്റാഫ്‌ പുറത്തേക്ക് പോയി അഭിനവ് ആ ജ്യൂസ്‌ എടുത്തു കുടിച്ചു, കുടിച് മുഴുവൻ ആക്കിയ ഗ്ലാസ്‌ അവൻ ടേബിളിൽ വെച്ചു എന്നിട്ട് അവന്റെ ലാപ്ടോപ് അടച്ചു വച്ക്യാബിനിൽ നിന്ന് ഇറങ്ങി

ലാവണ്യ പുറത്ത് തന്നെ നിൽപ്പുണ്ടായിരുന്നു

Lavanya :എന്താ അഭി മുഖത്ത് ഒരു വാട്ടം എന്താ തല വേദനിക്കുന്നുണ്ടോ

SOULMATE?Hikayelerin yaşadığı yer. Şimdi keşfedin