18

1.1K 134 27
                                    
അവർ രണ്ടു പേരും വീട്ടിൽ എത്തി

കാവ്യ :ഇത് എന്താ പുതിയ doll

അവൾ ഒരു പാവ കൈയിൽ എടുത്തു കൊണ്ട് ചോദിച്ചു

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

അവൾ ഒരു പാവ കൈയിൽ എടുത്തു കൊണ്ട് ചോദിച്ചു

Abhinav :അത് ഞാൻ ഓഫീസിൽ നിന്ന് വന്നപ്പോൾ വാങ്ങിയതാ, നിന്നെ പോലെ ഉണ്ടല്ലേ കാണാൻ

Kavy:പിന്നെ

Abhinav :നീ അത് അവിടെ വെച്ചിട്ട് പോയി ഫ്രഷ് ആവാൻ നോക്ക്

Kavya :മ്മ്

കാവ്യ കുളി കഴിഞ്ഞ് റൂമിലേക്ക് വന്നു അഭി എന്തൊക്കെയോ ആലോചിച്ച് സോഫയിൽ ഇരിക്കായിരുന്നു, അവൾ അവന്റെ അടുത്ത് പോയി ഇരുന്നു

കാവ്യ കുളി കഴിഞ്ഞ് റൂമിലേക്ക് വന്നു അഭി എന്തൊക്കെയോ ആലോചിച്ച് സോഫയിൽ ഇരിക്കായിരുന്നു, അവൾ അവന്റെ അടുത്ത് പോയി ഇരുന്നു

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

Kavya :Something is going to happen soon etta.....

Abhinav :എന്ത്?

കാവ്യ :എന്തോ, എനിക്ക് അങ്ങനെ ഒരു തോന്നൽ

Abhinav :പിന്നെ ഒരു തോന്നൽകാരി വന്നേക്കുന്നു

Kavya:ഈ കഴുത്തിൽ കിടക്കുന്നത് അഴിക്കാൻ സമയം ആയി എന്നാ തോന്നുന്നേ എനിക്ക്

അഭിനവ് അവളോട് ഒന്നും തന്നെ തിരിച്ചു പറഞ്ഞില്ല

കാവ്യ :ഏട്ടാ..

Abhinav :മ്മ്

കാവ്യ :നമ്മുക്ക് ഒരു യാത്ര പോയാല്ലോ

Abhinav :എങ്ങോട്ടാ പോവണ്ടേ നിനക്ക്

കാവ്യ :എങ്ങോട്ടെങ്കിലും ഒരു യാത്ര

SOULMATE?Where stories live. Discover now