15

1.5K 155 22
                                        

Week skip

കാവ്യ ജോലിക്ക് ഒക്കെ പോയി തുടങ്ങി അഭിയും അവളും പ്രശ്നങ്ങൾ ഒന്നും ഇല്ലാതെ മുന്നോട്ട് പോയി കൊണ്ടിരിക്കുന്നു അഭിയെ വിട്ട് കൊടുക്കണം എന്ന ഓർമ കാവ്യയുടെ മനസ്സിൽ നല്ലത് പോലെ ഉണ്ട്
Night

കാവ്യ ജോലിക്ക് ഒക്കെ പോയി തുടങ്ങി അഭിയും അവളും പ്രശ്നങ്ങൾ ഒന്നും ഇല്ലാതെ മുന്നോട്ട് പോയി കൊണ്ടിരിക്കുന്നു അഭിയെ വിട്ട് കൊടുക്കണം എന്ന ഓർമ കാവ്യയുടെ മനസ്സിൽ നല്ലത് പോലെ ഉണ്ട് Night

¡Ay! Esta imagen no sigue nuestras pautas de contenido. Para continuar la publicación, intente quitarla o subir otra.

Kavya :കുടിച്ചിട്ടുണ്ടോ

Abhinav :ഏയ്‌

Kavya:സത്യം ആയിട്ടും കുടിച്ചിട്ടില്ല

Abhinav :കുറച്ച് കുടിച്ചിട്ടുള്ളു

Kavya :ഉവ്വ അതാണ് രണ്ട് കാലിൽ നിൽക്കാൻ പറ്റാതെ ഉറച്ച്

Abhinav :ഞാൻ ഓവർ ഒന്നും അല്ല

Kavya :എന്തിനാ കുടിച്ചേ, ഗായത്രിടെ ആന്റിടെ അഡ്രസ് കിട്ടിയില്ലേ

Abhinav :ആ അഡ്രസ്സിൽ ഉള്ള വീട്ടിൽ വേറെ ആരോ ആണ്

Kavya :സ്വയം ഇങ്ങനെ നശിക്കാൻ ആണോ തീരുമാനം ഏട്ടന്റെ

Abhinav :ഞാൻ അവസാനിച്ചാൽ എന്റെ ഈ പ്രശ്നങ്ങൾ എല്ലാം അവസാനിക്കും

കാവ്യ അഭിയുടെ face അവളുടെ കൈകൾക്കുള്ളിൽ ആക്കി

Kavya :ഇങ്ങനെ ഒന്നും പറയല്ലേ അഭിയേട്ടാ നിങ്ങൾക്ക് എന്തെങ്കിലും പറ്റിയാൽ എനിക്ക് അത് താങ്ങില്ല

Abhinav :നിന്നെ ഏത് മാത്രം ദ്രോഹിച്ചവൻ ആണ് ഞാൻ എന്നിട്ടും എന്താ നീ എന്നെ ഇങ്ങനെ സ്നേഹിക്കുന്നത്

Kavya :അറിയില്ല, ഈ ചോദ്യത്തിന് ഉള്ള ഉത്തരം എനിക്ക് ഇത് വരെ ആയിട്ടും അറിയില്ല, ഒന്ന് അറിയാം ഞാൻ നിങ്ങളെ ഒരുപാട് സ്നേഹിക്കുന്നുണ്ട് പിന്നെ മറ്റൊന്നും കൂടി അറിയാം നിങ്ങൾ ഒരിക്കലും എന്റെ സ്വന്തം ആവില്ല എന്നും, നിങ്ങളെ എനിക്ക് വിട്ട് കൊടുത്തേ പറ്റു bcz youre not mine

SOULMATE?Historias para obsesionarse. Descúbrelo ahora