32🔞

1.9K 122 35
                                    


കാവ്യ :ഉറങ്ങുന്നത് നോക്കിയേ കള്ള പൂച്ച

Phone ringing

കാവ്യ :ഇത് ആരാ ഈ നേരത്ത്

അവൾ nightstandil ഇരുന്ന phine eduthu attend ചെയ്തു

കാവ്യ :ഹലോ...

ഗായത്രി :എന്റെ ഭർത്താവ് ഉണ്ടോ അവിടെ

കാവ്യ :കുട്ടിയുടെ ഭർത്താവ് വല്ല ഭൂതം ആണോ എപ്പോഴും കാണാതെ ആവൻ

ഗായത്രി :ഡീ കൂടുതൽ show ഇറക്ക് അല്ലെ എവിടെ എന്റെ അഭി

കാവ്യ :കുട്ടി എന്തിനാ എന്നെ ഇങ്ങനെ വിളിക്കുന്നെ ഇത് ഭയങ്കര കഷ്ട്ടം ആണ് കേട്ടോ

ഗായത്രി :എന്റെ ബേബി എവിടെ...

കാവ്യ :താൻ പോയി അന്വേഷിക്ക് എവിടെ ആണെന്ന് എന്നോട് ചോദിക്കാതെ

ഗായത്രി :അവൻ നിന്റെ കൂടെ ഉണ്ടോ

കാവ്യ :ഉണ്ടെങ്കിൽ

ഗായത്രി pov

ഈ അഭി എങ്ങനെ അവളുടെ അടുത്ത് എത്തി ഇവൾക്ക് ഇപ്പൊ അവനോട് വെറുപ്പ് ഇല്ലേ ഞാൻ ചെയ്തത് എല്ലാം വെള്ളത്തിൽ ആയോ

കാവ്യ :ഹലോ...

ഗായത്രി :അവൻ എന്താ അവിടെ ചെയ്തു കൊണ്ടിരിക്കുന്നെ

കാവ്യ :അറിയണോ കുട്ടിയ്ക്ക്

അവൾ അഭിനവിനെ ഒന്ന് നോക്കി എന്നിട്ട് അവന്റെ നെറ്റിയിൽ ഉമ്മ വെച്ച് മുടിയിൽ തലോടി

ഗായത്രി :അറിയണം 😡

കാവ്യ :ഞാൻ കുട്ടിയുടെ പോലെ അല്ല അത് കൊണ്ട് ഇപ്പൊ ഗായത്രിയുടെ ചേച്ചിയുടെ ബേബി എന്താ എന്റെ അടുത്ത് കിടന്ന് ചെയുന്നത് എന്ന് പറയാൻ എനിക്ക് കുറച്ചു ബുദ്ധിമുട്ട് ഉണ്ട് കാരണം എനിക്ക് കുറച്ച് സംസ്കാരം ഉണ്ട്

പിന്നെ ഒരു കാര്യം കൂടി എന്റെ അടുത്ത് കിടന്ന് ഉറങ്ങുന്നത് നിങ്ങളുടെ ഭർത്താവ് ഒന്നും അല്ല എന്റെ ഭർത്താവ് ആണ്

അഭിനവ് കല്യാണം കഴിച്ചതും കൂടെ കിടന്നതും കിടക്കുന്നതും ഒന്നും നിന്റെ കൂടെ അല്ല ഗായത്രി ഈ എന്റെ കൂടെയാ,
എന്റെ ശരീരത്തിന്റെ ചൂട് മാത്രേ
അയാൾ അറിഞ്ഞിട്ടുള്ളു

നിനക്ക് ഈ മനുഷ്യനെ ഞാൻ വിട്ട് തന്നത് ഇയാളെ ഈ അവസ്‌ഥയിൽ എത്തിക്കാൻ അല്ല,ഇല്ല ഞാൻ ഒന്നും തന്നോട് പറഞ്ഞുന്നില്ല വൈകാതെ ഞാൻ വരും തന്റെ അടുത്തേയ്ക്ക്

SOULMATE?Where stories live. Discover now