അഭിനവ് പതിവിലും ഓഫീസിൽ നിന്ന് വീട്ടിലേക്ക് എത്തി കാവ്യ അവളുടെ ജോലി കഴിഞ്ഞ് അവളും വീട്ടിൽ എത്തി കാവ്യ അവളുടെ റൂമിൽ എത്തിയപ്പോൾ സോഫയിൽ കിടക്കുന്ന അഭിയേയാണ് കണ്ടത്
അവൾ ബാഗും id കാർഡും അഴിച്ച് ടേബിളിൽ വെച്ചു എന്നിട്ട് അവന്റെ അടുത്തേക്ക് വന്നു
Kavya :എന്തേയ് ഇങ്ങനെ കിടക്കുന്നെ back pain എടുക്കുന്നുണ്ടോ മസാജ് ചെയ്തു തരട്ടെ
Abhinav :മ്മ്
¡Ay! Esta imagen no sigue nuestras pautas de contenido. Para continuar la publicación, intente quitarla o subir otra.
കാവ്യ :ഇന്ന് എന്ത് പറ്റി നേരത്തെ ഒരു വരവ്
Abhinav :ഞാൻ ഒട്ടും okay അല്ല ഡീ
Kavya :എന്ത് പറ്റി
Abhinav :ഏയ്യ് ഒന്നൂല്യ
കാവ്യ :പനി ഉണ്ടോ നോക്കട്ടെ
അവൾ അവന്റെ നെറ്റിയിലും കഴുത്തിലും കൈ വെച്ചു നോക്കി
കാവ്യ:പനി ഒന്നും ഇല്ല
Abhinav :നീ പോയി ഫ്രഷ് ആവ് എനിക്ക് കുഴപ്പം ഒന്നും ഇല്ല
Kavya :ചായ കുടിച്ചോ വന്നപ്പോൾ
Abhinav :ആ കുടിച്ചു
കാവ്യ :ഞാൻ പോയി ഫ്രഷ് ആയിട്ട് വരാം എന്നിട്ട് ഞാൻ ഒരു എനർജി ഡ്രിങ്ക് ഉണ്ടാക്കി തരാം അപ്പൊ ഈ ക്ഷീണം ഒക്കെ മാറും
Abhinav :മ്മ്, ചെല്ല് പോയി കുളിക്ക്
Kavya :ഇങ്ങോട്ട് എഴുനേറ്റ് ഇരുന്നേ അഭിയേട്ടാ ഇങ്ങനെ ഉറക്കം തൂങ്ങിയ പോലെ ഇരിക്കാതെ