29

1.5K 129 30
                                    
അഭിനവ് നിർത്താതെ കോളിങ്ങ് ബെൽ അടിച്ചു കൊണ്ടിരുന്നു

കാവ്യാ :രാജാവിന്റെ വരവ് ബാക്കി ഉള്ളവരെ കൂടി അറിയിക്കാൻ ആണെന്ന് തോന്നുന്നു ഇങ്ങനെ അടിക്കുന്നത്

കാവ്യയുടെ ഫോൺ ring ചെയ്തു അഭിനവ് ആയിരുന്നു അവളെ വിളിക്കുന്നത്, ഒരേ സമയം ഫോണും ബെല്ലും ശബ്ദം ഉണ്ടാക്കി

കാവ്യ :ഓ എന്റെ അഭിയേട്ടാ

അവൾ ചെവി പൊത്തിപിടിച്ചു കുറച്ചു സമയം കഴിയപ്പോൾ ബെൽ അടിക്കുന്നത് നിന്നു

കാവ്യ :പോയോ പോണെകിൽ പോട്ടെ എനിക്ക് എന്താ എനിക്ക് ഒന്നും ഇല്ല

ടക്ക്... ടക്ക്...

അഭിനവ് വാതിലിൽ ശക്തിയിൽ തട്ടാൻ തുടങ്ങി

കാവ്യ :ഈ ഏട്ടന്റെ കാര്യം😖

അവൾ എഴുന്നേറ്റ് പോയി വാതിൽ തുറന്നു, അവൾ അവനെ അടി മുടി ഒന്ന് നോക്കി അവൻ നല്ലോണം വിയർത്തിട്ടുണ്ട് മുടി എല്ലാം അലകോലം ആയി കിടക്കുന്നു

മുൻപ് കണ്ടതിനേക്കാൾ ക്ഷീണിച്ചു, മുഖം ഒരു പ്രസന്നത ഇല്ലാത്തത് പോലെ, അവനെ ഇങ്ങനെ കണ്ടപ്പോൾ അവളുടെ മനസ്സ് വല്ലാതെ വേദനിച്ചു, പക്ഷെ അവന്റെ കുടിച്ചുള്ള നിൽപ്പ് കണ്ടിട്ട് അവൾക്ക് നല്ല ദേഷ്യവും വന്നു

മുൻപ് കണ്ടതിനേക്കാൾ ക്ഷീണിച്ചു, മുഖം ഒരു പ്രസന്നത ഇല്ലാത്തത് പോലെ, അവനെ ഇങ്ങനെ കണ്ടപ്പോൾ അവളുടെ മനസ്സ് വല്ലാതെ വേദനിച്ചു, പക്ഷെ അവന്റെ കുടിച്ചുള്ള നിൽപ്പ് കണ്ടിട്ട് അവൾക്ക് നല്ല ദേഷ്യവും വന്നു

Ups! Gambar ini tidak mengikuti Pedoman Konten kami. Untuk melanjutkan publikasi, hapuslah gambar ini atau unggah gambar lain.

Ups! Gambar ini tidak mengikuti Pedoman Konten kami. Untuk melanjutkan publikasi, hapuslah gambar ini atau unggah gambar lain.
SOULMATE?Tempat cerita menjadi hidup. Temukan sekarang