26

1.2K 132 42
                                    

അഭിനവ് :ഞാൻ ഇവളെ വിവാഹം കഴിക്കില്ല അച്ഛാ എനിക്ക് അതിന് സാധിക്കില്ല

ശേഖർ :നീ ഇത് എന്തൊക്കെയാ ഡാ പറയുന്നേ ഞാൻ അവർക്ക് വാക്ക് കൊടുത്തു ഇനി അത് മാറ്റാൻ പറ്റില്ല

അഭിനവ് :എനിക്ക് ഒരു ഭാര്യ ഉള്ളപ്പോൾ അച്ഛൻ എന്തിനാ ഇവളെ ഞാൻ വിവാഹം കഴിക്കും എന്ന് വാക്ക് കൊടുക്കാൻ പോയത്

എന്നോട് ചോദിച്ചിട്ട് ആണോ അച്ഛൻ ഇതൊക്കെ ചെയ്തത്

ശേഖർ :നിനക്ക് ഇവളെ മതി എന്ന് പറഞ്ഞ് നടന്നിട്ട് ഇപ്പൊ ഇങ്ങനെ ആയോ

അഭിനവ് :ഇവളെ കല്യാണം കഴിക്കണം എന്ന് പറഞ്ഞ സമയത്ത് അച്ഛൻ സമ്മതിച്ചില്ലല്ലോ അന്ന് പകയും വെറുപ്പും മനസ്സിൽ വെച്ച് കൊണ്ട് നടന്നു എന്നെയും ഇവളെയും അകറ്റി

എന്നിട്ട് ഞാൻ എന്റെ പെണ്ണിന്റെ കൂടെ സന്തോഷത്തോടെ ജീവിച്ചികൊണ്ടിരിക്കുന്ന സമയത്ത് ഇവളെ വീണ്ടും എന്റെ ജീവിതത്തിലേക്ക് കൊണ്ട് വന്നു എന്നെ ഈ അവസ്ഥയിൽ എത്തിച്ചു

ഗീത :ഹേ അപ്പൊ നീ ആ നീർക്കോലി പെണ്ണിനെ സ്നേഹിക്കുന്നുണ്ടോ

അഭിനവ് :ദേ ഇനി നിങ്ങളുടെ വായിൽ നിന്ന് അവളെ കുറിച്ച് ഇത് പോലത്തെ സംസാരങ്ങൾ വന്നാൽ ഞാൻ ആരാണെന്ന് നിങ്ങൾ ശെരിക്കും അറിയും പ്രായവും ബന്ധവും എല്ലാം ഞാൻ അങ്ങോട്ട് മറക്കും

മാലതി :അഭി മതി

ശേഖർ :നീ എന്തൊക്കെ പറഞ്ഞാലും ഈ വിവാഹം ഞാൻ നടത്തും

അഭിനവ് :നടക്കില്ല അച്ഛാ എന്റെ ജീവിതത്തിൽ അവൾ അല്ലാതെ മറ്റൊരു പെണ്ണ് ഉണ്ടാവില്ല

പിന്നെ ഇവൾക്കും എന്നെ കല്യാണം കഴിക്കാൻ താല്പര്യമില്ല ഒരു drug addict നെ വിവാഹം കഴിക്കാൻ ഇവൾക്ക് ഇഷ്ടം ഇല്ലെന്ന്

ഗായത്രി :ഇല്ല അങ്കിൾ ഞാൻ ഇങ്ങനെ ഒന്നും പറഞ്ഞട്ടില്ല

അഭിനവ് :നീ പറഞ്ഞില്ലേ ഡീ

ഗായത്രി :ഇവൻ കള്ളം പറഞ്ഞുന്നത് ആണ് ഞാൻ ഇവനോട് ഇങ്ങനെ ഒന്നും പറഞ്ഞട്ടില്ല

ഇവനെ വിവാഹം കഴിക്കാൻ എനിക്ക് സമ്മതം ആണ്

അഭിനവ് :അച്ഛാ ഇവള്..

SOULMATE?Tempat cerita menjadi hidup. Temukan sekarang