Hospital
Kavya :സ്റ്റെഫി താൻ പൊയ്ക്കോ എനിക്ക് കുഴപ്പം ഒന്നും ഇല്ല
സ്റ്റെഫി :എന്തെങ്കിലും ആവശ്യം വന്നാൽ നീ തനിച്
കാവ്യ :സാരല്യാടോ ഞാൻ manage ചെയ്തോളാം
സ്റ്റെഫി :ഇല്ല കാവ്യെ ഞാൻ പോകുന്നില്ല
കാവ്യ :വീട്ടിൽ അമ്മ മാത്രം അല്ലെ ഉള്ളു സ്റ്റെഫി അത് കൊണ്ട് നീ പൊയ്ക്കോ
സ്റ്റെഫി :അമ്മ അപ്പുറത്തെ വീട്ടിൽ പോയി കിടന്നോളും അത് ഒന്നും പ്രശ്നം അല്ല മോളെ
കാവ്യ :അത് ഒന്നും വേണ്ടാ നീ പൊയ്ക്കോ എനിക്ക് കുഴപ്പം ഒന്നും ഇല്ല ഞാൻ okay ആണ്
സ്റ്റെഫി :എന്റെ അനിയത്തിയോട് ഞാൻ പറഞ്ഞിട്ടുണ്ട് നിന്റെ കാര്യം എന്തെങ്കിലും ആവശ്യം ഉണ്ടെകിൽ അവളോട് പറഞ്ഞാൽ മതി അവൾ നൈറ്റ് ഡ്യൂട്ടിയിൽ ഉണ്ട്
കാവ്യ :ശരി എന്തെങ്കിലും അത്യാവശ്യം ഉണ്ടായാൽ ഞാൻ ആ കുട്ടിയെ വിളിച്ചോളാം
സ്റ്റെഫി :ശരി എന്ത് ഉണ്ടായാലും വിളിക്കാൻ മറക്കരുത് സ്വന്തം അനിയത്തി ആയി കണ്ടാൽ മതി അവളെ
കാവ്യ :🙂
സ്റ്റെഫി :ഫ്ലാറ്റിൽ പോയി ഡ്രസ്സ് ഒക്കെ ഞാൻ എടുത്തിട്ട് വരാം നാളെ രാവിലെ
കാവ്യ :കീ എന്റെ ബാഗിൽ ഉണ്ട്
സ്റ്റെഫി :ആ okay
Phone ringing
Abhinav :ആ ഡാ പറയ്
:എടാ അഭി കാവ്യ ഹോസ്പിറ്റലിൽ ആയത് നീ അറിഞ്ഞായിരുന്നോ
Abhinav :ഹോസ്പിറ്റലിലോ..എന്താ ഡാ അവൾക്ക് പറ്റിയെ
:പേടിക്കാൻ ഒന്നും ഇല്ല ഡാ ഫുഡ് പോയ്സൺ ആണ്, ലീവ് വിളിച്ചു പറയാൻ വേണ്ടി എന്നെ വിളിച്ചിരുന്നു അങ്ങനെ ആ ഞാൻ അറിഞ്ഞേ
Abhinav :എടാ ഏത് ഹോസ്പിറ്റലിൽ ആണെന്ന് അറിയോ അവൾ അഡ്മിറ്റ് ആയിരിക്കുന്നത്
:city ഹോസ്പിറ്റലിൽ ആ ഡാ
Abhinav :ആ okay
:നീ പോവുന്നുണ്ടോ അവളെ കാണാൻ
Abhinav :എന്ത് ചോദ്യം ആ ഡാ ഇത്
:എടാ അവൾ നീയും സെപ്രേറ്റ് ആയത് ചെറുതായി എല്ലാവരും അറിഞ്ഞു തുടങ്ങിയിട്ടുണ്ട് അത് കൊണ്ട് നീ അവളെ കാണാൻ പോയാൽ നാളെ അത് ഒരു ന്യൂസ് ആയി ഇറങ്ങും
VOCÊ ESTÁ LENDO
SOULMATE?
Fanficനഷ്ടപെട്ട പ്രണയത്തെ തിരഞ്ഞ് ഇറങ്ങുമ്പോൾ അവൻ അറിയിരുന്നില്ല തന്റെ യഥാർത്ഥ പ്രണയത്തിന്റെ കയ്യിൽ പിടിച് ആണ് അവൻ യാത്ര ചെയുന്നത് എന്ന് ❤️vmin story
