6

1.1K 128 29
                                    

കാവ്യ ബെഡിൽ നിന്ന് എഴുനേൽക്കാൻ പോയതും അഭിനവ് അവളെ വലിച് ബെഡിലേക്ക് വീണ്ടും കിടത്തി എന്നിട്ട് അവളെ കെട്ടിപിടിച് അവളോട്‌ ചേർന്ന് കിടന്നു

Abhinav :ഗായു...

കാവ്യ അവളുടെ ദേഹത്ത് നിന്നും അവന്റെ കൈ എടുത്തു മാറ്റാൻ നോക്കി പക്ഷെ അവൾക്ക് അതിന് സാധിച്ചില്ല

Abhinav :baby എന്നെ തനിച്ചാക്കി പോവല്ലേ പ്ലീസ്...

കാവ്യ പതിയെ അവന്റെ അടുത്തേക്ക് തിരിഞ്ഞു കിടന്നു എന്നിട്ട് അവന്റെ മുടിയിൽ തലോടി

Kavya :സ്വയം ജീവിതം അവസാനിപ്പിക്കാൻ ഒരുങ്ങിയത് അല്ലെ ഞാൻ എന്തിനാ എന്നെ രക്ഷിച്ചേ,

മരിക്കാൻ പോലും ഉള്ള യോഗ്യത എനിക്ക് ഇല്ലേ?

ഞാൻ ഒരു ഭാഗ്യം ഇല്ലാത്തത് ആണ് അല്ലെങ്കിൽ എനിക്ക് ഇങ്ങനെ ഒക്കെ സംഭവിക്കുമോ

അഭിനവിന്റെ ഉറക്കത്തിൽ ഡിസ്റ്റർബ്ൻസ് വരാൻ തുടങ്ങി
കാവ്യ അവളുടെ കൈ അവന്റെ മുടിയിൽ നിന്നും എടുത്തു

Kavya :sir...

Abhinav :😴

കാവ്യ അവന്റെ കൈ അവളുടെ ദേഹത്ത് നിന്ന് എടുത്തു മാറ്റി എന്നിട്ട് പതിയെ ബെഡിൽ നിന്നും എഴുന്നേറ്റു

Kavya :സർ എഴുനേൽക്കുന്നതിനു മുൻപ് തന്നെ ഇവിടെ നിന്ന് പോവണം

Door knock

കാവ്യ പോയി door തുറന്നു

മാധുരി :മോളെ

Kavya :ആ അമ്മ

മാധുരി :ഉറക്കം ഒക്കെ എങ്ങനെ ഉണ്ടായിരുന്നു

Kavya :കുഴപ്പം ഉണ്ടായില്ല അമ്മ

Maadhuri :അമ്മ മോൾക്ക് ഇടാൻ ഉള്ള ഡ്രസ്സ്‌ കൊണ്ട് വന്നത് ആണ്

മാധുരി കയ്യിൽ ഇരുന്ന കവർ കാവ്യയുടെ കയ്യിൽ കൊടുത്തു

Maadhuri :ഇന്ന് മീഡിയസിനെ കാണാൻ പോവുമ്പോൾ ഇടാൻ ഉള്ള ഡ്രസ്സ്‌ ഇതിൽ ഉണ്ട്

Kavya :മ്മ്

Maadhuri :എന്താ മുഖം വല്ലാതെ ആയെ പെട്ടെന്ന്

Kavya :ഒന്നൂല്യ അമ്മ

Maadhuri :മോള് വേഗം കുളിച് താഴേക്ക് വാട്ടോ

SOULMATE?حيث تعيش القصص. اكتشف الآن