Two weeks later അഭിയോട് വീട്ടിൽ പോവാം എന്ന് അവൾ അവനോട് പറഞ്ഞുന്നെണ്ടെങ്കിലും അവൻ അത് മാത്രം ഇത് വരെ ആയിട്ടും അനുസരിച്ചിട്ടില്ല ആ വിഷയം അവൻ മനഃപൂർവം ഒഴിവാക്കും
അവർ ഇപ്പൊ അഭിനവിന്റെ ഫ്ലാറ്റിൽ ആണ് താമസം
Morning
അഭിനവ് അടുക്കളയിൽ കാര്യമായി എന്തൊക്കെയോ ഉണ്ടാക്കുന്നുണ്ട് കാവ്യ അത് നോക്കിയും, ഇന്ന് അവൾക്ക് off ആണ്
¡Ay! Esta imagen no sigue nuestras pautas de contenido. Para continuar la publicación, intente quitarla o subir otra.
കാവ്യ :മ്മ് എന്തേയ്
അഭിനവ് :നീ എന്നെ ഇങ്ങനെ നോക്കി ഇരിക്കല്ലേ എന്റെ ശ്രദ്ധ മാറി പോവുന്നു
കാവ്യ :ഓ പിന്നെ
Abhinav :നീ ആ ടോപ് കേറ്റിയിട്ടേ വെറുതെ മനുഷ്യനെ പ്രലോപ്പിപ്പിക്കാൻ ആയിട്ട്
കാവ്യ :ഇല്ല..
¡Ay! Esta imagen no sigue nuestras pautas de contenido. Para continuar la publicación, intente quitarla o subir otra.
Abhinav :അതെ ഒന്ന് ഇങ്ങോട്ട് വരോ ഇതൊന്നും ശരി ആവുന്നില്ല
കാവ്യ :മര്യാദക്ക് ഞാൻ ചെയ്യ്തു കൊണ്ടിരുന്നതല്ലേ നിങ്ങൾ അല്ലെ ഇടക്ക് കേറി എല്ലാം ഞാൻ ചെയ്താളം എന്ന് പറഞ്ഞത് എന്നിട്ട് ഇപ്പൊ എന്താ മടുത്തോ
Abhinav :വല്യ ജാഡ ആണെങ്കിൽ വരണ്ട ഞാൻ ഒറ്റയ്ക്ക് ചെയ്തോളാം
കാവ്യ :ഓ എന്താ എന്റെ കൊരങ്ങന്റെ ഒരു ദേഷ്യം, ആ മൂക്ക് നോക്കിയെ ഇപ്പൊ തൊട്ടാ ചോര വരും