Morning

അഭിനവ് ഉറക്കത്തിൽ നിന്ന് എഴുനേറ്റു കാവ്യ കിടന്ന് ഉറങ്ങുകയാണ്

Abhinav :ഇവളുടെ കൂടെ നിൽക്കാതിരിക്കുന്നത് ആണ് നല്ലത്, ചിലപ്പോൾ ഇവൾ എന്നെ വീഴ്ത്തും

എത്രയും പെട്ടെന്ന് ഇവിടെ നിന്ന് പോകണം എന്നിട്ട് എന്റെ ഗായുവിനെ കണ്ടുപ്പിടിക്കണം

ഒരു നാല് അഞ്ച് മാസം ഇവിടെ നിന്ന് മാറി നിൽക്കാം അതാവുമ്പോൾ ഒരു കൊല്ലം വേഗം പൊയ്ക്കോളും

ഒരു കൊല്ലം കഴിഞ്ഞാൽ ഇവളെ ഡിവോഴ്സ് ചെയ്യാം

ഇവൾ എന്തിനാ എന്റെ ജീവിതത്തിലോട്ട് വന്നത്, എന്റെ ഗായു അവൾ ഇതൊക്കെ അറിഞ്ഞിട്ടുണ്ടാവോ ഞാൻ ഇനി അവളുടെ അടുത്ത് എത്തുമ്പോൾ എന്നെ വെറുക്കോ

ഇല്ല ഒരിക്കലും അവൾ എന്നെ തള്ളി പറഞ്ഞില്ല

പക്ഷെ ഇവൾ ഇപ്പോഴും എന്റെ മുന്നിൽ ഉത്തരം കിട്ടാത്ത ഒരു ചോദ്യം ആയിട്ട് നിൽക്കാണ്

ഇവൾ ഇനി വല്ല ബുദ്ധി മോശം കണിക്കോ ഇന്നലത്തെ പോലെ

ഓ ഭ്രാന്ത് പിടിക്കുന്നുണ്ട് എനിക്ക്,
എന്താ ഞാൻ ഇവളുടെ അടുത്തേക്ക് ഇത്രക്കും attract ആവുന്നത്

ഇവളുടെ കാര്യം ചിന്തിക്കാതെ ഇരിക്കുന്നതാ നല്ലത്

ഇവളെ കാണാൻ ഒക്കെ നല്ല ഭംഗി ഉണ്ട് നല്ല മുടിയും chubby ആയിട്ടുള്ള കവിളും ശെരിക്കും ഒരു ക്യൂട്ട് ടെഡിയെ പോലെ ഉണ്ട്

ഇവൾ മെലിഞ്ഞിട്ടാണെകിൽ ഇത്രയും ഭംഗി ഉണ്ടാവില്ല

അല്ല ഞാൻ ഇതൊക്കെ എന്തിനാ പറഞ്ഞുന്നെ ഭംഗി മാത്രേ ഉള്ള character ഇല്ല ഈ കുഞ്ഞി പിള്ളേരെ പോലെ മോങ്ങിക്കോളും എപ്പോഴും

സുഖിച്ച് കിടന്ന് ഉറങ്ങാ ഗുണ്ടുമുളക് അങ്ങനെ നീ
ഇപ്പൊ സുഖിച്ചു ഉറങ്ങണ്ടാ മോളെ

അവൻ എ സി യുടെ റിമോർട് എടുത്ത് cooling high ആക്കി വെച്ചു

Jithin :കുറച്ചു നേരം നീ ഒന്ന് തണുക്ക്, ആ തലയിൽ കുറച്ചു തണുപ്പ് അടിച്ചിട്ട് ആണെങ്കിലും കുറച്ചു ബുദ്ധി വയ്ക്കട്ടെ

കാവ്യ blanket ഇല്ലാതെ ആണ് കിടക്കുന്നത് അത് കാരണം അവൾക്ക് നല്ല തണുപ്പ് ഫീൽ ചെയ്യാൻ തുടങ്ങി പോരാത്തതിന് ഫാനും ഹൈ സ്പീഡിൽ ആണ് കറങ്ങുന്നത്

SOULMATE?Where stories live. Discover now