കാവ്യയുടെയും മാലതിയുടെയും അടുത്തേക്ക് അഭിയും അച്ഛനും
ശേഖർ :മാലതി വാ പോകാം
Kavya &മാലതി :🥺
അഭിനവ് :അച്ഛൻ വിളിക്കുന്നത് കേട്ടിലെ അമ്മ
മാലതി :ഞാൻ പോവില്ല എനിക്ക് ഇവിടെ നിൽക്കണം 😭
അഭിനവ് &ശേഖർ :🤣
മാലതി :🥺
ശേഖർ :എന്റെ മാലതി ഞങ്ങളുടെ പിണക്കം ഒക്കെ ഞങ്ങൾ പറഞ്ഞ് തീർത്തു അല്ലെ ഡാ കണ്ണാ
കാവ്യ :😊🥺
അഭിനവ് :അതെ അമ്മ, ഇനി നമ്മുടെ ഇടയിൽ ഒരു പിണക്കവും ഇല്ല, നമ്മൾക്ക് ആ പഴയ ആളുകൾ ആവാം എല്ലാം മറന്ന്
മാലതി :😭
അഭിനവ് :അയ്യെ ദേ കരഞ്ഞുന്നു
അഭിനവും ശേഖറും അവരെ കെട്ടിപിടിച്ചു
മാലതി :എനിക്ക് ഇനി മരിച്ചാലും കുഴപ്പം ഇല്ല 😭
ശേഖർ :അങ്ങനെ നീ ഇപ്പൊ മരിക്കണ്ട
കാവ്യ ഇവരുടെ സന്തോഷനിമിഷങ്ങളിൽ നിന്ന് ഒഴിഞ്ഞു മാറി അകത്തേക്ക് പോയി
മാലതി :കണ്ണാ ഇനി നീ എന്നും ഞങ്ങളുടെ കൂടെ വേണം 😭ഞങ്ങളെ തനിച്ചാക്കി പൊയ്കളയരുത്
അഭിനവ് :പ്രോമിസ് അമ്മ, ഞാൻ എന്നും നിങ്ങളുടെ കൂടെ തന്നെ ഉണ്ടാവും
ശേഖർ :മോള് എങ്ങോട്ട് പോയി
അഭിനവ് :കാൽ വേദനിക്കുന്നുണ്ടാവും അത് കൊണ്ട് കിടക്കാൻ പോയതാവും
ശേഖർ :നീ എന്ന മോളുടെ അടുത്തേയ്ക്ക് പൊയ്ക്കോ ഞങ്ങൾ ഭാര്യയും ഭർത്താവും ഞങ്ങളുടെ മോന്റെ വീട് ചുറ്റി കാണട്ടെ
അഭിനവ് :ഓ ആയിക്കോട്ടെ 😊
അഭിനവ് കാവ്യയുടെ അടുത്തേയ്ക്ക് റൂമിലേക്ക് പോയി അവൾ ജനാലയുടെ അടുത്ത് നിൽക്കായിരുന്നു
അഭിനവ് റൂമിലേക്ക് വന്ന് ബെഡിൽ വന്ന് ഇരുന്നു, അവനെ കണ്ടതും അവൾ അവന്റെ മടിയിൽ വന്ന് ഇരുന്നു
കാവ്യ :ഇപ്പൊ മനസ്സിലെ ദേഷ്യവും വാശിയും ഒക്കെ പോയപ്പോ ഒന്ന് free ആയ പോലെ തോന്നുന്നില്ലേ
KAMU SEDANG MEMBACA
SOULMATE?
Fiksi Penggemarനഷ്ടപെട്ട പ്രണയത്തെ തിരഞ്ഞ് ഇറങ്ങുമ്പോൾ അവൻ അറിയിരുന്നില്ല തന്റെ യഥാർത്ഥ പ്രണയത്തിന്റെ കയ്യിൽ പിടിച് ആണ് അവൻ യാത്ര ചെയുന്നത് എന്ന് ❤️vmin story
