9🔞

3K 145 48
                                        

Abhinav :hey doll, വെയിറ്റ് ചെയ്ത് മടുത്തോ

അവൻ അവളുടെ അടുത്തേക്ക് വന്നു എന്നിട്ട് അവളെ back hug ചെയയ്തു

Abhinav :എന്ത് super smell ആ ഡീ നിന്റെ മുടിക്ക് എന്ത് ഇട്ടാ wash ചെയ്തേ

Oops! Ang larawang ito ay hindi sumusunod sa aming mga alituntunin sa nilalaman. Upang magpatuloy sa pag-publish, subukan itong alisin o mag-upload ng bago.


Abhinav :എന്ത് super smell ആ ഡീ നിന്റെ മുടിക്ക് എന്ത് ഇട്ടാ wash ചെയ്തേ

Kavya :എന്തിനാ അഭിയേട്ടാ ഇങ്ങനെ മദ്യപ്പിച് ഓരോ രോഗങ്ങളെ ക്ഷണിച് വരുത്തുന്നത് നിർത്തിക്കൂടെ ഇതെല്ലാം

Abhinav :ഞാൻ ചത്താൽ നിനക്ക് എന്താ

Kavya :ഇങ്ങനെ ഒന്നും പറഞ്ഞല്ലേ

Abhinav :നീ എപ്പോഴും എന്താ എന്നോട് കള്ളം പറഞ്ഞുന്നെ

Kavya :ഞാൻ എന്ത് കള്ളം ആണ് പറഞ്ഞെ

Abhinav :നീ എന്നെ സ്നേഹിക്കുന്നില്ല എന്ന്, സത്യം പറ നീ എന്നെ സ്നേഹിക്കുന്നില്ലേ

Kavya :സ്വന്തം ആക്കാൻ ഒരിക്കലും സാധിക്കില്ല എന്ന് അറിഞ്ഞിട്ടും ഞാൻ സ്നേഹിച്ച് പോയി,

പലപ്പോഴും മനസ്സിനെ പറഞ്ഞ് പഠിപ്പിക്കാൻ നോക്കിയത് ആണ് ഒരിക്കലും സ്നേഹിക്കരുത് എന്ന് പക്ഷെ എന്നെ ഞാൻ തന്നെ ചതിച്ചു..

പക്ഷെ സ്വന്തം ആക്കണം എന്ന് ഞാൻ ആഗ്രഹിച്ചിട്ടില്ല ഒരിക്കൽ പോലും, ഈ വിവാഹം പോലും എനിക്ക് ഒരു സ്വപ്നം പോലെ ആയിരുന്നു

അന്ന് ആ stranger ൽ നിന്നും എന്റെ മാനം രക്ഷിച്ച ആളോട് തോന്നിയ ബഹുമാനം അത് പതിയെ ഞാൻ പോലും അറിയാതെ പ്രണയം ആയി മാറി

ഇത് ആണോ പ്രണയം എന്ന് പോലും എനിക്ക് അറിയില്ല

Abhinav :കല്യാണത്തിന് മുന്നേ നീ എന്നെ സ്നേഹിച്ചിരുന്നോ

Kavya :സ്നേഹിച്ചിരുന്നു. പക്ഷെ ഇത്രത്തോളം സ്നേഹം അന്ന് ഉണ്ടായിരുന്നില്ല എനിക്ക്

SOULMATE?Tahanan ng mga kuwento. Tumuklas ngayon