33

1.9K 138 22
                                        

കാവ്യ ബ്രേക്ഫാസ്റ് ഉണ്ടാക്കാൻ ആയിട്ട് കിച്ചണിൽ ഒക്ക കയറി

കാവ്യ  ബ്രേക്ഫാസ്റ് ഉണ്ടാക്കാൻ ആയിട്ട് കിച്ചണിൽ ഒക്ക കയറി

Ops! Esta imagem não segue nossas diretrizes de conteúdo. Para continuar a publicação, tente removê-la ou carregar outra.

Phone ringing

അവൾ ഫോൺ അറ്റൻഡ് ചെയ്തു സ്റ്റെഫി ആണ് ഫോണിൽ

Otp

കാവ്യ :ആ പറ

സ്റ്റെഫി :ഓഫ്‌ ആണെന്ന് വെച്ച് ഇങ്ങനെ ഉറങ്ങോ മനുഷ്യർ ഞാൻ എത്ര തവണ വിളിച്ചു

കാവ്യ :അയ്യോ ഞാൻ അറിയില്ല ഡീ, നീ എന്താ വിളിച്ചേ

സ്റ്റെഫി :നീ എന്താ ഇത്രയും നേരം കിടന്ന് ഉറങ്ങിയേ ഇന്നലെ ഞാൻ പറഞ്ഞത് ഒക്കെ മറന്നോ

കാവ്യ :എടീ ഏട്ടൻ വന്നു ഇന്നലെ

സ്റ്റെഫി :ഹേ കെട്ടിയോനും കെട്ടിയോളും തമ്മിൽ ഉണ്ടായിരുന്ന വഴക്ക് ഒക്കെ മാറിയോ

കാവ്യ :ആവോ എനിക്ക് അറിയില്ല 😌

സ്റ്റെഫി :എന്താ മോളെ ചേട്ടൻ ഇന്നലെ ഉറക്കിയില്ല അല്ലെ അതാണ് കൊച്ച് late ആയത്, നടക്കാൻ പറ്റുന്നുണ്ടോ കുട്ടിയ്ക്ക്

കാവ്യ :ഛീ പോടീ

സ്റ്റെഫി :പറ... പറ എന്തെങ്കിലും ഒക്കെ നടന്നോ

കാവ്യ :നടന്നേനെ അപ്പോഴേക്കും ഞാൻ ഉറക്കി അതിനെ 😁

സ്റ്റെഫി :അപ്പൊ ഒന്നും നടന്നില്ലേ

കാവ്യ :അങ്ങനെ ഒന്നും നടന്നില്ല എന്ന് പറയാൻ പറ്റില്ല ചെറുതായിട്ട് ഒക്കെ നടന്നു

സ്റ്റെഫി :മ്മ്.. കൊച്ചു കള്ളി

കാവ്യ :അതെ ഞാൻ എങ്ങോട്ടാ വരണ്ടേ അത് പറ

സ്റ്റെഫി :നിന്റെ കെട്ടിയോൻ വീടോടീ നിന്നെ

കാവ്യ :ഒരു അര മണിക്കൂറിൻറെ കാര്യം അല്ലെ ഉള്ളു അത് മാത്രം അല്ല എന്റെ കൊച്ച് ഇപ്പൊ ഒന്നും എഴുനേൽക്കില്ല അത് കൊണ്ട് കുഴപ്പമില്ല ഞാൻ വരാം

SOULMATE?Histórias para pegar e não largar. Descubra agora