കവ്യ അടുക്കളയിൽ പോയി ഫുഡ് കഴിച്ച പാത്രങ്ങൾ എല്ലാം കഴുകി അടുക്കള ക്ലീൻ ആകിയിട്ട് കൈയും മുഖവും കഴുകി റൂമിലേക്ക് വന്നു
കാവ്യ :എന്താ luxury റൂം അല്ലാത്തോണ്ട് ഉറക്കം വരുന്നില്ലാല്ലേ നിങ്ങൾക്ക്
അഭിനവ് :പിന്നെ ഒരു രാത്രി മുറ്റത്തെ മണ്ണിൽ കിടന്നു ഉറങ്ങിയേ എന്നെ ആണോ നീ ഈ കളിയാക്കുന്നെ,
അവൻ ഇത് പറഞ്ഞപ്പോൾ അവളുടെ ഉള്ള് ഒന്ന് പിടഞ്ഞു
കാവ്യ :ഞാൻ വെറുതെ പറഞ്ഞതാ നിങ്ങൾ ഉറങ്ങിക്കോ ഞാൻ ac കൂട്ടി ഇട്ട് തരാം
അഭിനവ് :നമ്മുക്കും ഇത് പോലെ സിറ്റിയുടെ നടുക്ക് ആയി വീട് വെക്കണം അപ്പൊ ഇങ്ങനെ ലൈറ്റ് കാണാല്ലോ ജനലിൽ കൂടി പുറത്തെ
രാത്രി മുംബൈ കൂടുതൽ സുന്ദരി ആവുംകാവ്യ :പുറത്ത് പ്രകാശം ആണെങ്കിലും എന്റെ രാത്രികൾക്ക് പേടി പെടുത്തുന്ന ഇരുട്ട് ആണ്
അഭിനവ് :എനിക്ക് പിന്നെ പകലും രാത്രിയും ഒരുപോലെ ആണ്
കാവ്യ :ഈ ഇരുട്ടിനെ നമ്മൾ ആണ് ക്ഷണിച്ചു വരുത്തിയത് നമ്മുടെ ജീവിതത്തിലേക്ക്
കാവ്യ ഷോൾ അഴിച് വെച്ചു എന്നിട്ട് അവളുടെ മുടി ഹെയർ dryer വെച്ച് ഉണക്കി
അഭിനവ് :നിന്റെ മുടി മുന്നത്തെ പോലെ ആയി
കാവ്യ :ആണോ
Abhinav :മ്മ്, നല്ല ഭംഗി ഉണ്ട് ഇങ്ങനെ അഴിഞ്ഞു കിടക്കുന്നത് കാണാൻ
കാവ്യ :എങ്കിൽ കെട്ടി വെയ്ക്കാൻ പോവാ
Abhinav :വല്യ ഭംഗി ഒന്നും ഇല്ല
കാവ്യ hair dryer off ആക്കി, മേശപ്പുറത് ഇരുന്ന ക്രീം ദേഹത്ത് പുരട്ടാൻ തുടങ്ങി
Abhinav :ഇവൾ എന്നെ കൊല്ലും കൊതിപ്പിച്
കാവ്യ :എന്താ ഒരു കള്ള നോട്ടം
അഭിനവ് :ഞാൻ ക്രീമിൻറെ name നോക്കിയതാ
കാവ്യ :എന്റെ കാലിൽ ആണോ ക്രീമിൻറെ name ഉള്ളത്
അഭിനവ് :ഞാൻ നിന്റെ കാലിൽ തന്നെ നോക്കിയതാ പോരെ
കാവ്യ :സ്വന്തം ആയിട്ട് കാൽ ഉണ്ടല്ലോ നോക്കിക്കൂടെ

ESTÁS LEYENDO
SOULMATE?
Fanfictionനഷ്ടപെട്ട പ്രണയത്തെ തിരഞ്ഞ് ഇറങ്ങുമ്പോൾ അവൻ അറിയിരുന്നില്ല തന്റെ യഥാർത്ഥ പ്രണയത്തിന്റെ കയ്യിൽ പിടിച് ആണ് അവൻ യാത്ര ചെയുന്നത് എന്ന് ❤️vmin story