കാവ്യ സ്റ്റെഫി പറഞ്ഞ ഫ്ലാറ്റിൽ എത്തി
കാവ്യ :റെന്റ് ഒക്കെ
സ്റ്റെഫി :5000
കാവ്യ :okay
സ്റ്റെഫി :അവൾ ഇനി നാല് കൊല്ലം കഴിഞ്ഞിട്ടേ ഇങ്ങോട്ട് വരൂ ലണ്ടനിൽ നിന്ന് so അത് വരെ നിനക്ക് ഇവിടെ താമസിക്കാം
കാവ്യ :മ്മ്
സ്റ്റെഫി :ഇവിടെ ഉള്ള ഉപകരണങ്ങൾ എല്ലാം നിനക്ക് use ചെയ്യാം അതിന് പ്രശ്നം ഒന്നും ഇല്ല
കാവ്യ :നീ എന്റെ കൂടെ പുറത്തേക്ക് വരോ കുറച്ചു സാധനങ്ങൾ വാങ്ങാൻ ഉണ്ട്
സ്റ്റെഫി :ഓ അതിനെന്താ ഞാൻ വരാം
കാവ്യ :എങ്കിൽ നമ്മുക്ക് ഇറങ്ങാം
സ്റ്റെഫി :ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ
കാവ്യ :എനിക്ക് അറിയാം എന്താ ചോദിക്കാൻ വരുന്നത് എന്ന് എന്താ അഭിയേട്ടൻ ആയിട്ട് പിരിയാൻ കാരണം എന്ന് അല്ലെ
സ്റ്റെഫി :അതെ
കാവ്യ :ഞങ്ങൾ തമ്മിൽ ഉള്ള റിലേഷൻ workout ആവില്ല എന്ന് മനസിലായി സൊ പിരിയാം എന്ന് വിചാരിച്ചു
സ്റ്റെഫി :ഓ
കാവ്യ :നമ്മുക്ക് ഇറങ്ങാം
സ്റ്റെഫി :ആ ഇറങ്ങാം
അഭിനവ് :അമ്മ അവളെ ഒന്ന് വിളിക്കോ ഞാൻ വിളിച്ചാൽ അവൾ call എടുക്കില്ല
മാലതി :ഞാൻ അവളെ വിളിച്ചിരുന്നു
അഭിനവ് :എന്താ അവൾ പറഞ്ഞെ
മാലതി :അവൾ ഫ്ലാറ്റിൽ എത്തിയെന്ന് പറഞ്ഞു
അഭിനവ് :എവിടെയാ ആ ഫ്ലാറ്റ് എന്ന് പറഞ്ഞോ
മാലതി :ഞാൻ ചോദിച്ചു പക്ഷെ അവൾ പറഞ്ഞില്ല
അഭിനവ് :എന്നോട് പറഞ്ഞും എന്ന് കരുതിയിട്ടാവും
മാലതി :ആവും എന്ന് അല്ല ആണ്
അഭിനവ് :okay അമ്മ ഞാൻ റൂമിൽ പോവാ
മാലതി :നീ ലഞ്ച് കഴിക്കുന്നില്ലേ
അഭിനവ് :എനിക്ക് വേണ്ട
മാലതി :ജ്യൂസ് കൊണ്ട് വരാൻ പറയട്ടെ
അഭിനവ് :വേണ്ടാ...
YOU ARE READING
SOULMATE?
Fanfictionനഷ്ടപെട്ട പ്രണയത്തെ തിരഞ്ഞ് ഇറങ്ങുമ്പോൾ അവൻ അറിയിരുന്നില്ല തന്റെ യഥാർത്ഥ പ്രണയത്തിന്റെ കയ്യിൽ പിടിച് ആണ് അവൻ യാത്ര ചെയുന്നത് എന്ന് ❤️vmin story