കാവ്യ വീട്ടിൽ നിന്ന് ഇറങ്ങി പുറത്തേക്ക് പോയി, അവൾ പോയതിന്റെ പുറകെ അവനും ഇറങ്ങി, കാവ്യ നടന്ന് ആണ് പോകുന്നത്, അഭിനവ് കാറിലും
Abhinav :ഇവൾ എന്താ ഈ വഴിക്ക് പോവുന്നെ ഹോസ്പിറ്റൽ പോവുന്ന വഴി right അല്ലെ എന്തോ കള്ളത്തരം ഉണ്ട്
ഇവളുടെ പുറകെ പോയി നോക്കണോ, അല്ല ഒന്നില്ലെങ്കിലും അവൾ എന്റെ ഒപ്പം അല്ലെ ജീവിക്കുന്നെ അപ്പൊ എനിക്ക് ഇവളുടെ കാര്യങ്ങൾ അറിയാം
അവൻ അവളുടെ പുറകെ പോയി കാറിൽ, കാവ്യ നടന്ന് ഒരു ബസ് സ്റ്റോപ്പിൽ എത്തി, അഭിനവ് ദൂരെ നിന്ന് നോക്കുന്നുണ്ടായിരുന്നു
ബസ് സ്റ്റോപ്പിലേക്ക് ബസ് വന്ന് നിന്നു കാവ്യ അതിൽ കയറി
അഭിനവ് ആ ബസിനെ ഫോളോ ചെയ്തു, ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ കാവ്യ ഒരു സ്റ്റോപ്പിൽ ഇറങ്ങി, അഭിനവ് അവളുടെ പുറകെ കാറിൽ തന്നെ ഉണ്ട്
Abhinav :ഇനി ഇവൾ പറഞ്ഞത് സത്യം ആയിരിക്കോ, ഇവൾക്ക് lover ഉണ്ടോ, ഉണ്ടെങ്കിൽ എനിക്ക് എന്താ എന്തായാലും ഇവളെ കൈയോടെ തന്നെ പൊക്കണം
അവൻ കാറിൽ നിന്ന് ഇറങ്ങി കാവ്യ അറിയാതെ അവളെ ഫോളോ ചെയ്തു
Abhinav :ഇവൾ ഇത് ഏത് നരകത്തിലേക്കാ ഈ കുണുങ്ങി കുണുങ്ങി പോവുന്നെ കോഴികുഞ് പോവുന്നത് പോലെ
കുറച്ചു നേരത്തെ നടത്തതിന് ശേഷം അവൾ ഒരു വീട്ടിലേക്ക് കയറി
Abhinav :ഓ കാമുകന്റെ വീട് ആണ് അപ്പൊ നീ അഭിനയിക്കായിരുന്നല്ലേ എന്റെ മുന്നിൽ, ഞാൻ വെറുതെ തെറ്റിദ്ധരിച്ചു നിന്നെ നീ ഒരു പാവം ആണെന്ന്
കാവ്യ ആ വീടിന്റെ calling bell അടിച്ചു വാതിൽ തുറന്ന് ഒരു സ്ത്രീ വന്നു, ഇവളെ കണ്ടതും അവരുടെ മുഖം ദേഷ്യം കൊണ്ട് തുടുത്തു
Kavya :ചെറിയമ്മേ 🥺
മീന :ആരാ ഡീ അസത്തെ നിന്റെ ചെറിയമ്മ, ആരോട് ചോദിച്ചിട്ടാ നീ ഈ വീടിന്റെ മുറ്റത് കാൽ കുത്തിയത്
Abhinav :ശേ ചെറിയമ്മേടെ വീട് ആയിരുന്നോ
Kavya :ഇങ്ങനെ ഒന്നും പറയല്ലേ ചെറിയമ്മേ 🥺ഞാൻ എന്റെ അമ്മേനെ കാണാൻ വന്നത് ആണ്
![](https://img.wattpad.com/cover/345248927-288-k857205.jpg)
ESTÁS LEYENDO
SOULMATE?
Fanficനഷ്ടപെട്ട പ്രണയത്തെ തിരഞ്ഞ് ഇറങ്ങുമ്പോൾ അവൻ അറിയിരുന്നില്ല തന്റെ യഥാർത്ഥ പ്രണയത്തിന്റെ കയ്യിൽ പിടിച് ആണ് അവൻ യാത്ര ചെയുന്നത് എന്ന് ❤️vmin story