കാവ്യ :ഏട്ടാ...
Abhinav :എന്താ ഡീ
കാവ്യ :അതെ എനിക്കെ
Abhinav :നിനക്ക്....
കാവ്യ :അത് എങ്ങനെ ആ ഇപ്പൊ പറഞ്ഞാ പക്ഷെ പറഞ്ഞില്ലെങ്കിൽ പ്രശ്നം ആവും
Abhinav :കാര്യം പറ കൊച്ചേ കിടന്ന് ഞെരി പിരി കോളത്തെ
Kavya :സൂ.. സൂ
Abhinav :എന്താ
Kavya :one.. One...
Abhinav :യൂറിൻ പാസ്സ് ചെയ്യണൊ
കാവ്യ :മ്മ്മ്
Abhinav :വാ നടക്ക് അല്ല നടക്കാൻ പറ്റോ
കാവ്യ :ആ പറ്റും
Abhinav :എങ്കിൽ നടക്ക് അവിടെ ഒരു ടോയ്ലറ്റ് ഉണ്ട്
കാവ്യ :വേഗം പോവാം ഇല്ലെങ്കിൽ വേറെ ആരെങ്കിലും കേറിയാല്ലോ
Abhinav :എങ്കിൽ ആ മൂലക്ക് പോയി കാര്യം സാധിച്ചോ ഇരുട്ട് ആയത് കൊണ്ട് ആരും കാണില്ല
കാവ്യ :അയ്യെ....
Abhinav :വാ നടക്ക് ഞാൻ ചുമ്മാ പറഞ്ഞതാ
കാവ്യ :വേഗം പോകാം ഇല്ലെങ്കിൽ പണി പാളും
Abhinav :അയ്യോ പാളല്ലെ എന്റെ പൊന്നു കുഞ്ഞേ
കാവ്യ :നടക്ക് അഭിയേട്ടാ
Abhinav :ഒരു ബോട്ടിൽ വെള്ളം ആണ് കുടിച്ചത് ഒറ്റ ഇരുപ്പിൽ
കാവ്യ :ഒന്ന് വാ അഭിയേട്ടാ
Abhinav :മ്മ് നടക്ക് നടക്ക്
Kavya :വേഗം പോവാം
Abhinav :ഒന്ന് വേഗം പോ പെണ്ണേ
Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
YOU ARE READING
SOULMATE?
Fanfictionനഷ്ടപെട്ട പ്രണയത്തെ തിരഞ്ഞ് ഇറങ്ങുമ്പോൾ അവൻ അറിയിരുന്നില്ല തന്റെ യഥാർത്ഥ പ്രണയത്തിന്റെ കയ്യിൽ പിടിച് ആണ് അവൻ യാത്ര ചെയുന്നത് എന്ന് ❤️vmin story
