38

1.2K 131 11
                                    
അഭിനവ് :അമ്മു വാ നമ്മുക്ക് ഒരുമിച് ഡാൻസ് ചെയ്യാം

കാവ്യ :സബ്ജി നോക്കട്ടെ ഞാൻ

അഭിനവ് :അതൊക്ക അവിടെ idu നമ്മുക്ക് ഡാൻസ് കളിക്കാം

അവർ രണ്ടു പേരും പാട്ടിന്റെ താളത്തിനൊപ്പം ചുവട് വെയ്ക്കാൻ തുടങ്ങി

അവർ രണ്ടു പേരും പാട്ടിന്റെ താളത്തിനൊപ്പം ചുവട് വെയ്ക്കാൻ തുടങ്ങി

¡Ay! Esta imagen no sigue nuestras pautas de contenido. Para continuar la publicación, intente quitarla o subir otra.

കാവ്യ :മ്മ് മതി മതി

¡Ay! Esta imagen no sigue nuestras pautas de contenido. Para continuar la publicación, intente quitarla o subir otra.

കാവ്യ :മ്മ് മതി മതി

അഭിനവ് :ഇല്ല പറ്റില്ല

അവൻ അവളെ ഒന്നും കൂടി അവന്റെ അടുത്തേയ്ക്ക് അടുപ്പിച് അവരുടെ അരയിൽ പിടിച്ച് പതിയെ അവളുടെ ചുണ്ടുകൾ ലക്ഷ്യം ആക്കി നീങ്ങി , അപ്പോൾ ആണ് കറി കത്തുന്നത് അവൻ കണ്ടത് ഇനി ഇവിടെ നിന്നാൽ പണി ആവും എന്ന് അറിഞ്ഞുന്നത് കൊണ്ട് അവൻ escape ആവൻ നോക്കി

കാവ്യ :അയ്യോ എന്റെ കറി നിക്ക് മനുഷ്യ അവിടെ

അഭിനവ് :എനിക്ക് എന്റെ ജീവൻ വേണം🏃‍♂️

കാവ്യ :നിൽക്ക് അവിടെ

അവൾ അവന്റെ പുറകെ ഓടി പോയി അവനെ പിടിച്ചു

SOULMATE?Donde viven las historias. Descúbrelo ahora