12

1.1K 118 26
                                    

അവർ കുറച്ചു നേരം അങ്ങനെ നിന്നു, കാവ്യ ആ hug break ചെയ്തു എന്നിട്ട് അവനെ മുഖം ഉയർത്തി നോക്കി

Abhinav :സമയം എത്ര ആണെന്ന് വല്ല ഊഹം ഉണ്ടോ നിനക്ക്
സമയം 1 മണി ആയി എന്ത് ധൈര്യത്തിൽ ആണ് നീ ഇവിടെ ഇങ്ങനെ ഇരുന്നത്, ലോകത്ത് നടക്കുന്ന ഓരോ കാര്യങ്ങൾ ഒന്നും നീ അറിയുന്നില്ലേ

എന്താ ഇങ്ങനെ മിണ്ടാതെ നിൽക്കുന്നെ നീ

Kavya :എന്തിനാ എന്നെ അന്വേഷിച്ചു വന്നേ 🥺അന്വേഷിച്ചു വരാൻ മാത്രം എന്താ നമ്മൾ തമ്മിൽ ഉള്ള ബന്ധം

Abhinav :ഭാര്യയും ഭർത്താവും എന്ന ബന്ധം അത് അല്ലാതെ ഒരു ബന്ധം കൂടി ഇല്ലേ നമ്മൾ തമ്മിൽ

Kavya :എന്ത് ബന്ധം

Abhinav :ഈ താലി നിന്റെ കഴുത്തിൽ കേട്ടുന്നതിന് മുൻപ് ഞാൻ നിന്റെ ബോസ്സ് ആയിരുന്നിലെ അപ്പൊ അങ്ങനെ ഒരു ബന്ധം ഇലെ നമ്മൾ തമ്മിൽ

Kavya :ഓഫീസിലെ ഒരു പെൺകുട്ടിയെ കാണാതെ ആയാൽ ഇത് പോലെ അവളെ അന്വേഷിച് പാതിരാത്രി ഇറങ്ങോ അഭിയേട്ടൻ

അഭിനവ് മറുപടി ഒന്നും പറഞ്ഞില്ല

Kavya :എന്നെ എന്തിനാ ഇങ്ങനെ പിടിച്ചു വെക്കുന്നെ, മടുത്തില്ലേ അഭിയേട്ടാ നിങ്ങൾക്ക് എന്റെ ഈ ശരീരം

Abhinav :നിനക്ക് എന്നെ മടുത്തു തുടങ്ങിയോ, എന്താ ഉത്തരം ഇല്ലേ തിരിച്ചു പറയാൻ

Kavya :🥺

Abhinav :നീ എന്തിനാ വീട്ടിൽ നിന്ന് ഇറങ്ങി വന്നത് അതിന് മാത്രം എന്താ ഉണ്ടായേ

Kavya :ഇറങ്ങണം എന്ന് തോന്നി ഇറങ്ങി, പോവാൻ മറ്റൊരു സ്ഥലം ഇല്ലാത്തത് കൊണ്ട് ഇവിടെ ഇരുന്നു

Abhinav :എന്താ ഡീ നിനക്ക് പറ്റിയെ വീട്ടുകാർ അങ്ങനെ ഒക്കെ പറഞ്ഞത് കൊണ്ട് ആണോ, അവർ ഒരു ദിവസം നിന്നെ തിരിച്ചറിയും നിന്നെ വീണ്ടും സ്നേഹിക്കും

Kavya:എനിക്ക് ഇനി അവരുടെ സ്നേഹം വേണ്ട, സ്നേഹത്തിന് വേണ്ടി യാചിക്കുന്നത് ഞാൻ നിർത്തി, ആരോടും എത്ര യാചിച്ചാലും ആരും എനിക്ക് സ്നേഹം തരില്ല

തെരുവിൽ കിടന്ന് മരിക്കേണ്ടി വന്നാലും ഞാൻ ആ വീട്ടിലേക്ക് തിരിച്ചു പോവില്ല,

SOULMATE?Where stories live. Discover now