അഭിനവ് ഫോൺ എടുത്ത് ക്യാബിനിന്റെ പുറത്തേക്ക് ഇറങ്ങി
ദീപക് :സർ ഒരു കോഫി കുടിച്ചിട്ട് കയറാം
അഭിനവ് :no iam fine
Deepak :okay sir
ശേഖർ അഭിനവിന്റെ അടുത്തേക്ക് വന്നു
ശേഖർ :എന്താ ഇത്ര താമസം നിനക്ക് അങ്ങോട്ട് എത്താൻ
അഭിനവ് :അത് പിന്നെ
Deepak :സാറിന് തലവേദന ആയിരുന്നു സർ
ശേഖർ :ഉണ്ടാവും, നീ ഒരു പെഗ് ഒഴിച്ച് കൊടുക്ക് അത് കുടിച് കഴിയുമ്പോൾ തലവേദന ഒക്കെ മാറും, നിന്റെ ഇന്നലത്തെ വേഷം കെട്ട് പുറത്ത് വരാതിരിക്കാൻ എത്ര ക്യാഷ് ചിലവായി എന്ന് അറിയോ, ഫ്രീ ആവുമ്പോൾ ഇവനോട് ചോദിച്ചുനോക്ക് ഇവൻ പറഞ്ഞു തരും
Abhinav :ഞാൻ പറഞ്ഞില്ലല്ലോ news ആവാതെ നോക്കാൻ
ശേഖർ :നീ എന്റെ അടുത്ത് തർക്കിക്കുന്നോ
Abhinav :തർക്കിച്ചതല്ല കാര്യം പറഞ്ഞത് ആണ്
ശേഖർ :നീ വീട്ടിലേക്ക് വാ ബാക്കി അവിടെ വെച്ച് സംസാരിക്കാം
Abhinav :ആയിക്കോട്ടെ
Deepak :സർ അവർ വെയിറ്റ് ചെയുകയാണ്
Abhinav :ആ okay
അവർ മൂന്നു പേരും മീറ്റിംഗ് ഹാളിലേക്ക് കയറി അഭിനവ് നേരെ പോയി ചെയറിൽ ഇരുന്നു ശേഖർ ഇവനെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു
അഭിനവിന് ആണെകിൽ തല പൊളിയുന്നത് പോലെ ഉള്ള വേദന ആയിരുന്നു അവൻ ടേബിളിൽ ഇരുന്ന കുപ്പി വെള്ളം എടുത്ത് കുടിച്ചു
Abhinav :ദീപക്
ദീപക് :yes സർ
Abhinav :എനിക്ക് ഈ പ്രൊജക്റ്റ് പ്രെസെന്റ് ചെയ്യാൻ സാധിക്കില്ല ഞാൻ ഒട്ടും okay അല്ല
Deepak :സർ അല്ലെങ്കിൽ പിന്നെ ഇത് ആര് ചെയ്യും
Abhinav :താൻ പോയി പ്രൊജക്റ്റ് ഹെഡിനെ വിളിച്ചു കൊണ്ട് വാ എന്നിട്ട് ഈ ഫയൽ നോക്കി അയാളോട് present ചെയ്യാൻ പറയ്
Deepak :സർ ശേഖർ സർ പ്രശ്നം ആകും
Abhinav :ഒരു പ്രശ്നവും ഇല്ല അതൊക്കെ ഞാൻ നോക്കിക്കോളാം, താൻ പോയി വിളിച്ചിട്ട് വാ
![](https://img.wattpad.com/cover/345248927-288-k857205.jpg)
YOU ARE READING
SOULMATE?
Fanfictionനഷ്ടപെട്ട പ്രണയത്തെ തിരഞ്ഞ് ഇറങ്ങുമ്പോൾ അവൻ അറിയിരുന്നില്ല തന്റെ യഥാർത്ഥ പ്രണയത്തിന്റെ കയ്യിൽ പിടിച് ആണ് അവൻ യാത്ര ചെയുന്നത് എന്ന് ❤️vmin story