അഭിനവ് അടുക്കളയിൽ പോയി ഫ്രിഡ്ജിൽ നിന്ന് ഓറഞ്ച് എടുത്ത് ജ്യൂസ് ഉണ്ടാക്കി റൂമിലേൽക് വന്നു
Abhinav :room service.... Room service
കാവ്യ :😊
Abhinav :ഇന്നാ ജ്യൂസ് കുടിക്ക്
കാവ്യ ബെഡിൽ എഴുനേറ്റ് ഇരുന്ന് അവന്റെ കയ്യിൽ നിന്ന് ജ്യൂസ് വാങ്ങി കുടിച്ചു
Kavya :ഏട്ടന് ഇല്ലേ ജ്യൂസ്
Abhinav :എനിക്ക് വേണ്ട നീ full കുടിച്ചോ
കാവ്യ :എനിക്ക് മതി
അവൻ അവളുടെ കയ്യിൽ നിന്ന് ഗ്ലാസ് വാങ്ങി ടേബിളിൽ വെച്ചു
കാവ്യ :അഭിയേട്ടാ ആ കർട്ടൻ ഇട്ടേ ഭയങ്കര വെയിൽ
Abhinav :ഇപ്പോൾ ആണോ എന്റെ മോള് വെയിൽ ഒക്കെ കാണുന്നത് നേരത്തെയും വെയിൽ ഉണ്ടായിരുന്നു
കാവ്യ :അടച്ചിട്ട് വാ
അഭിനവ് കർട്ടൻ അടച്ചിട്ട് അവളുടെ അടുത്ത് വന്ന് കിടന്നു
കാവ്യ :അഭിയേട്ടാ
അഭിനവ് :എന്താ
കാവ്യ :ഞാൻ ഒരു കാര്യം പറയട്ടെ
Abhinav :ആ പറ
കാവ്യ അവന്റെ കാതിൽ എന്തോ whisper ചെയ്തു
Abhinav :ഇതിന്റെ ഇടയിൽ അങ്ങനെ ഒക്കെ ഇണ്ടായോ
കാവ്യ :മ്മ്
Abhinav :എന്താ അവന്റെ പേര്
കാവ്യ :എന്തിനാ
അഭിനവ് :ചുമ്മാ അറിയാൻ വേണ്ടി
കാവ്യ :ഞാൻ പറഞ്ഞില്ല
അഭിനവ് :എത്ര തവണ വന്ന് പറഞ്ഞു അവൻ ഇഷ്ടം ആണെന്ന്
കാവ്യ :രണ്ടു മൂന്നു തവണ പറഞ്ഞിട്ടുണ്ട്
Abhinav :എന്താ അവന് കൊടുത്തേ replay
കാവ്യ :എന്താ ആയിരിക്കും
Abhinav :എനിക്ക് അറിയാം എന്താ നീ പറഞ്ഞിട്ടുണ്ടാവയെന്ന് എന്നാലും നീ പറ
കാവ്യ :ഞാൻ പറഞ്ഞു ഹേയ് mr നോക്ക് iam a married women തന്റെ വിളച്ചിൽ ഒന്നും എന്റെ അടുത്ത് നടക്കില്ല
അഭിനവ് :ഹേയ് ഞാൻ വിചാരിച്ചു നീ yes പറഞ്ഞിട്ടുണ്ടാവും എന്ന്
YOU ARE READING
SOULMATE?
Fanfictionനഷ്ടപെട്ട പ്രണയത്തെ തിരഞ്ഞ് ഇറങ്ങുമ്പോൾ അവൻ അറിയിരുന്നില്ല തന്റെ യഥാർത്ഥ പ്രണയത്തിന്റെ കയ്യിൽ പിടിച് ആണ് അവൻ യാത്ര ചെയുന്നത് എന്ന് ❤️vmin story