കാവ്യ :എന്താ ഇങ്ങനെ കുന്തം വിഴുങ്ങിയ പോലെ നിൽക്കുന്നെ മാറ് അങ്ങോട്ട് ഞാൻ ബാഗ് റെഡി ആക്കട്ടെ
അവൾ അവനെ തള്ളി മാറ്റി കൊണ്ട് അലമാരയുടെ അടുത്തേക്ക് പോയി ഒരു ബാഗിൽ അവരുടെ ഡ്രസ്സ് എല്ലാം എടുത്തു വെച്ചു
Abhinav :അമ്മു ഞാൻ പറഞ്ഞുന്നത് ഒന്ന് കേൾക്ക്
കാവ്യ ദേ ആ മെഡിസിൻ box ഒക്കെ തന്നെ ഞാൻ ബാഗിൽ എടുത്തു വെയ്ക്ക്ട്ടെ
Abhinav :എന്തിനാ ഇതൊക്കെ
കാവ്യ :വേണ്ടേ.. എങ്കിൽ വേണ്ട
ആ നാളെ അല്ലെ അവിടെ എത്തു ഞാൻ പോയി ബ്രഷ് ഒക്കെ എടുത്തു വെക്കട്ടെഅവൾ അത് പറഞ്ഞ് ബാത്‌റൂമിലേക്ക് ഓടി ഓടുന്നതിന്റെ ഇടയിൽ അവൾ നിലത്തേക്ക് വീണു
അഭിനവ് ഓടി അവളുടെ അടുത്തേക്ക് വന്ന് അവളെ എഴുനേല്ല്പിച്ചു
അഭിനവ് :എന്തെങ്കിലും പറ്റിയോ, നോക്കട്ടെ
കാവ്യ :ഏയ്യ് എനിക്ക് ഒന്നും പറ്റിയില്ല ഏട്ടാ, ഞാൻ പോയി ബ്രഷ് ഒക്കെ എടുക്കട്ടെ
അഭിനവ് :നീ ഇവിടെ നിൽക്ക് ഞാൻ എടുത്തിട്ട് വരാം
കാവ്യ :മ്മ്
അഭിനവ് ബാത്‌റൂമിൽ കയറി അവരുടെ ബ്രഷും ടൂത്പേസ്റ്റ് ഒക്കെ എടുത്ത് അവളുടെ കയ്യിൽ കൊടുത്തു അവൾ അതെല്ലാം ഒരു ബാഗിൽ ആക്കി ഡ്രസ്സ് ന്റെ കൂടെ വെച്ചു
കാവ്യ :ഈ സാരീ കൊള്ളില്ല ഇത് മാറ്റിയേക്കാം എന്നെ കാണുമ്പോൾ ആ കുട്ടി വിചാരിച്ചാലോ ഈ കോമാളിനെ ആണോ കല്യാണം കഴിച്ചത് എന്ന്
അഭിനവ് :അമ്മു പ്ലീസ് ഞാൻ പറഞ്ഞുന്നത് ഒന്ന് കേൾക്ക് സമാധാനം ആയിട്ട്
കാവ്യ :ഇല്ല.. ഇല്ല എനിക്ക് സമയം ഇല്ല മാറിക്കെ അങ്ങോട്ട് ഈ സാരി വേണ്ട
അവൾ അലമാരയിൽ പോയി കുറെ സാരിയും ബ്ലൗസും എടുത്ത് ബെഡിലേക്ക് ഇട്ടു എന്നിട്ട് ഓരോ സാരീ എടുത്തു അവനെ കാണിക്കാൻ തുടങ്ങി
കാവ്യ :ഈ കളർ എങ്ങനെ ഉണ്ട് അഭിയേട്ടാ.. അല്ലെങ്കിൽ വേണ്ടാ ഇത് വളരെ ലൈറ്റ് കളർ ആയി പോയി
അവൾ വേറെ ഒരു സാരീ എടുത്തു പിടിച്ചു
കാവ്യ :ഓ ഇത് ഭയങ്കര weight ആ

BẠN ĐANG ĐỌC
SOULMATE?
Fanfictionനഷ്ടപെട്ട പ്രണയത്തെ തിരഞ്ഞ് ഇറങ്ങുമ്പോൾ അവൻ അറിയിരുന്നില്ല തന്റെ യഥാർത്ഥ പ്രണയത്തിന്റെ കയ്യിൽ പിടിച് ആണ് അവൻ യാത്ര ചെയുന്നത് എന്ന് ❤️vmin story