അവൻ അവളുടെ കണ്ണുകളിൽ നോക്കി പതിയെ അവന്റെ നോട്ടം അവളുടെ ചുണ്ടുകളിൽ ആയി
കാവ്യ :only eye contact
അഭിനവ് :ഏയ്യ് അതൊന്നും പറ്റില്ല ഞാൻ എനിക്ക് ഇഷ്ടം ഉള്ള നിന്റെ ബോഡി പാർട്ടിൽ ഒക്കെ നോക്കും എന്നിട്ട് അവിടെ പയ്യേ കിസ്സ് ചെയ്ത്
Hoppla! Dieses Bild entspricht nicht unseren inhaltlichen Richtlinien. Um mit dem Veröffentlichen fortfahren zu können, entferne es bitte oder lade ein anderes Bild hoch.
Hoppla! Dieses Bild entspricht nicht unseren inhaltlichen Richtlinien. Um mit dem Veröffentlichen fortfahren zu können, entferne es bitte oder lade ein anderes Bild hoch.
കാവ്യ :ഇത് cheating ആണുട്ടോ സംസാരം പാടില്ല നോക്കൽ മാത്രം മതി
Abhinav :ഞാൻ സംസാരിക്കും
കാവ്യ :നോട്ടം തന്നെ താങ്ങാൻ പറ്റണില്ല അപ്പോൾ ആണ് സംസാരം
Abhinav :എന്താ
കാവ്യ :മദ്യം തന്നെ അല്ലെ കുടിച്ചത് എന്ന്
Abhinav :ഞാൻ ഇപ്പോൾ അതിനേക്കാൾ ലഹരി തരുന്ന ഒന്നിന്റെ അടിമ ആണ്