അവർ രണ്ടു പേരും ഫുഡ് ഒക്കെ കഴിച്ച് ഇരിക്കാണ് അഭി അവന്റെ ബീർ കുടിക്കാണ്
Abhinav :വേണോ അമ്മുസ്സെ
![]()
Ups! Gambar ini tidak mengikuti Pedoman Konten kami. Untuk melanjutkan publikasi, hapuslah gambar ini atau unggah gambar lain.
കാവ്യ :ദേ മനുഷ്യ
Abhinav :വേണ്ടെങ്കിൽ വേണ്ട ഞാൻ കുടിച്ചോളാം
കാവ്യ :വേഗം കിടന്ന് ഉറങ്ങാം നമ്മുക്ക്
Abhinav :ആ കിടക്കാം ഒന്ന് സമാധാനം ആയിട്ട് ഇരിക്ക്
Next day morning
Abhinav :അമ്മു റെഡി ആവ് നമ്മുക്ക് ഒരു സ്ഥലം വരെ പോകാം
കാവ്യ :എനിക്ക് ഓഫീസിൽ പോവണം
Abhinav :ഇന്ന് പോവണ്ടാ ഞാൻ അവനെ വിളിച്ച് പറഞ്ഞോളാം നീ വേഗം റെഡി ആവ് ഗുണ്ടുമുളകെ
കാവ്യ :ആ okay okay ഞാൻ ഇപ്പൊ തന്നെ റെഡി ആയി വരാം
Abhinav :വേഗം വാ
കാവ്യ :മ്മ്
കാവ്യ റൂമിലേക്ക് പോയി റെഡി ആയി വേഗം തന്നെ തിരിച് വന്നു
കാവ്യ :പോകാം ഞാൻ റെഡി
Abhinav :oh you look so cute 😘
കാവ്യ :മ്മ് നടക്ക് അങ്ങോട്ട്
അവർ രണ്ടു പേരും ഫ്ലാറ്റ് lock ചെയ്ത് പുറത്ത് ഉള്ള കാറിൽ കയറി ഇരുന്നു
![]()
Ups! Gambar ini tidak mengikuti Pedoman Konten kami. Untuk melanjutkan publikasi, hapuslah gambar ini atau unggah gambar lain.

KAMU SEDANG MEMBACA
SOULMATE?
Fiksi Penggemarനഷ്ടപെട്ട പ്രണയത്തെ തിരഞ്ഞ് ഇറങ്ങുമ്പോൾ അവൻ അറിയിരുന്നില്ല തന്റെ യഥാർത്ഥ പ്രണയത്തിന്റെ കയ്യിൽ പിടിച് ആണ് അവൻ യാത്ര ചെയുന്നത് എന്ന് ❤️vmin story