കാവ്യയുടെയും അഭിനവിന്റെയും ജീവിതം അവരുടെ ബേബിയുടെ ഒപ്പം സന്തോഷത്തോടെ തന്നെ മുന്നോട്ട് പോകുന്നു
Daiwik നു ഇപ്പൊ 10മാസം ആയി
അങ്ങനെ ഒരു രാത്രി
![]()
¡Ay! Esta imagen no sigue nuestras pautas de contenido. Para continuar la publicación, intente quitarla o subir otra. കാവ്യ റൂമിലേക്ക് വന്നു
കാവ്യ :അഭിയേട്ടാ...
അഭിനവ് :മ്മ്
കാവ്യ :baby ഉറങ്ങിയോ
അഭിനവ് :ആ കുറച്ചു മുന്നേ ഉറങ്ങി എന്തേയ്
Kavya :അവന് syrup കൊടുത്തായിരുന്നോ
അഭിനവ് :ആ കൊടുത്തു
അവൾ വന്ന് അവന്റെ മടിയിൽ വന്ന് ഇരുന്നു
അഭിനവ് :എന്താ മോളെ ഒരു ഇളക്കം
കാവ്യ :പുറത്ത് നല്ല മഴ ഉണ്ട്
അഭിനവ് :നല്ല കാര്യം ac ഇട്ടിട്ടും നല്ല ചൂട് ആണ് രാത്രി മഴ ഉള്ളത് കൊണ്ട് ഇന്ന് സൂപ്പർ ആയി ഉറങ്ങാം
കാവ്യ :അഭിയേട്ടാ നമ്മുക്ക് മഴ നനയാൻ പോവാം, എത്ര നാൾ ആയി എന്നെ പറഞ്ഞു പറ്റിക്കുന്നു രാത്രി മഴ നനയം എന്ന് പറഞ്ഞിട്ട്
അഭിനവ് :അത് നിനക്ക് പനി വരും എന്ന് വിചാരിച്ചിട്ടല്ലേ ഞാൻ സമ്മതിക്കാതെ, പനി പിടിച്ചാൽ നീ എങ്ങനെ ഇവനെ പാൽ കൊടുക്കും
കാവ്യ :പനി ഒന്നും പിടിക്കില്ല പ്ലീസ് നമ്മുക്ക് മഴ കൊള്ളാൻ പോവാം
![]()
¡Ay! Esta imagen no sigue nuestras pautas de contenido. Para continuar la publicación, intente quitarla o subir otra.

ESTÁS LEYENDO
SOULMATE?
Fanficനഷ്ടപെട്ട പ്രണയത്തെ തിരഞ്ഞ് ഇറങ്ങുമ്പോൾ അവൻ അറിയിരുന്നില്ല തന്റെ യഥാർത്ഥ പ്രണയത്തിന്റെ കയ്യിൽ പിടിച് ആണ് അവൻ യാത്ര ചെയുന്നത് എന്ന് ❤️vmin story