41🔞

1.7K 118 21
                                    

Days skip

Abhinav :എന്താ അമ്മു വിഷമിച് ഇരിക്കുന്നെ

കാവ്യ :ഒന്നൂല്യ 😭

Abhinav :ഹേയ് എന്ത് പറ്റി എന്തിനാ നീ കരയുന്നേ

കാവ്യ :എന്റെ താലി എനിക്ക് എപ്പോഴാ തിരിച്ചു തരാ 😭

അഭിനവ് :ഞാൻ നിന്നെ ഒന്നും കൂടി അങ്ങ് കെട്ടാൻ പോവാ എല്ലാവരെയും വിളിച്ച് ഗ്രാൻഡ്‌ ആയിട്ട് നമ്മുടെ വിവാഹം ഞാൻ നടത്തും

കാവ്യ :സത്യം ആണോ 🥺

അഭിനവ് :ആ ഡീ ഗുണ്ടുമുളകെ സത്യം ആയിട്ടും

കാവ്യ :എങ്കിൽ വേഗം എന്നെ ഒന്നും കൂടി കെട്ട്

അഭിനവ് :എല്ലാം arrange ചെയ്യാൻ ഉള്ള സമയം അത് നീ എനിക്ക് തരണം,

പിന്നെ നമ്മൾ കേരള സ്റ്റൈലിൽ അല്ല ഈ പ്രാവശ്യം കേട്ടുന്നെ

കാവ്യ :പിന്നെ

അഭിനവ് :north ഇന്ത്യൻ സ്റ്റൈലിൽ, നമ്മുടെ വിവാഹത്തിന് ഞാൻ നിന്നെ ഒരു പ്രിൻസസ്സ് ആക്കി മാറ്റും നോക്കിക്കോ

കാവ്യ :എനിക്ക് പ്രിൻസസ്സ് ഒന്നും ആവണ്ട ദേ ഈ കൈ കൊണ്ട് എന്റെ കഴുത്തിൽ സന്തോഷത്തോടെ താലി ചാർത്തി തന്നാൽ മതി അത്രേം മതി എനിക്ക് 😭

അഭിനവ് :നീ എന്നെയും കൂടി കരയിപ്പിക്കല്ലോ ഡീ ഗുണ്ടുമുളകെ 🥺

കാവ്യ :എല്ലാ പെൺകുട്ടികളുടെയും ആഗ്രഹം ആണ് അവരുടെ വിവാഹം സന്തോഷം നിറഞ്ഞത് ആയിരിക്കണം എന്നുള്ളത് ,

പക്ഷെ നമ്മുടെ വിവാഹമോ ഒരാളുടെയും മുഖത്ത് ഒരു ചെറിയ സന്തോഷം പോലും ഞാൻ കണ്ടില്ല നമ്മൾ കല്യാണം കഴിച്ചപ്പോൾ

ഏട്ടന് എന്നോട് ഉള്ള വെറുപ്പും ദേഷ്യവും എനിക്ക് ആണെങ്കിൽ അർഹിക്കാത്തത് കിട്ടിയപ്പോൾ ഉള്ള പേടി, ഒരാളുടെ സ്വന്തം ആയതിനെ മനഃപൂർവം അല്ലെങ്കിലും തട്ടി എടുത്തു എന്ന കുറ്റബോധം

അഭിനവ് :അമ്മു അത് ഒന്നും ഇനി ഓർക്കണ്ട, ഈ പ്രാവശ്യം ഞാൻ നിറഞ്ഞ സന്തോഷത്തോടെ നിന്റെ കഴുത്തിൽ താലി ചാർത്തും 🙂

ഒരു രാജകുമാരിയെ പോലെ ഞാൻ നിന്നെ ആകും നിന്നെ കളിയാക്കിവർ ഒക്കെ നിന്നെ കണ്ട് അസൂയ പെടണം

SOULMATE?Hikayelerin yaşadığı yer. Şimdi keşfedin