ദിവസങ്ങൾ വീണ്ടും കടന്ന് പോയി അഭിക്ക് കാവ്യയുടെ കാര്യത്തിൽ എല്ലാം പഴയത് പോലെ, പക്ഷെ മുൻപതിനേക്കാളും അവൻ അവളിലേക്ക് attract ആവുകയാണ്
കാവ്യയും എപ്പോഴൊക്കയോ ഒരു ഭാര്യയെ പോലെ അവനോട് പെരുമാറുന്നുണ്ട് അവൻ അവളെ അല്പമെങ്കിലും സ്നേഹിക്കണം എന്ന് അവൾ അറിയാതെ എങ്കിലും ആഗ്രഹിച്ചുഅഭി ഗായത്രിയെ കണ്ടുപിടിക്കാൻ ഇപ്പോഴും പരിശ്രമിച്ചു കൊണ്ടിരിക്കുകയാണ് അത് കാവ്യക്കും അറിയാം
മാലതി :കാവ്യ മോളെ നമ്മൾ കേരത്തിലേക്ക് പോവുകയാണ് കുറച്ചു ദിവസത്തേക്ക് അവിടെ ഏട്ടന്റെ ഫാമിലി ഗേറ്റുഗേദർ ഉണ്ട്
ഗീത :എന്റെ ഏട്ടത്തി നീ ഇവളെ കൊണ്ട് വരുന്നുണ്ടോ നമ്മുടെ കൂടെ
മാലാതി :അത് എന്താ അങ്ങനെ ഒരു ചോദ്യം
ലാവണ്യ :എന്റെ വല്ല്യമ്മായി ഇവളെ ഒന്നും അങ്ങോട്ട് കൊണ്ട് പോവാൻ പറ്റില്ല
Geetha :അതെ, ഇവളെ കൂടെ കൊണ്ട് പോയാൽ നമ്മൾ നാണം കേടും
Lavanya :ഒരു അനാഥ പെണ്ണിനെ ആണോ അഭിക്ക് കിട്ടിയത് എന്ന് അവർ ചോദിക്കും നമ്മളോട്, ഇവൾ നമ്മുടെ status ആയിട്ട് match ആവില്ല ഒരിക്കലും
ഗീത :അതെ
Kavya :അമ്മ നിങ്ങൾ പോയിട്ട് വാ ഞാൻ ഇല്ല
Maalathi :അത് എങ്ങനെ ശെരി ആവും മോളെ
Geetha :അത് ശെരി ആവും
Kavya :അമ്മ എന്നോട് ക്ഷമിക്കണം ഞാൻ നിങ്ങളുടെ കൂടെ വരുന്നില്ല
കാവ്യ ഇവരുടെ അടുത്ത് നിന്ന് പോയി
മാലതി :കുറച്ചു കൂടുതൽ ആണ് ഇതൊക്കെ
Geetha:ഓ..
മാലതി :അവൾ എന്റെ മകന്റെ ഭാര്യ ആണ് ആ സത്യം ഒരിക്കലും മാറാൻ പോകുന്നില്ല ഗീത
Geetha:എന്ത് ഭാര്യ ഏട്ടത്തി, അവൻ ചെയ്ത ഒരു അബദ്ധം അതാണ് അവൾ വേറെ ഒന്നും അല്ല
മാലതി:നിങ്ങളെ പറഞ്ഞ് മനസ്സിലാക്കാൻ എന്നെ കൊണ്ട് സാധിക്കില്ല
മാലതി അവരുടെ റൂമിലേക്ക് പോയി
Geetha :ഹ്മ്മ് പെണ്ണുമ്പിള്ള അവളെ കുടുംബക്കാരെ കാണിക്കാൻ കൊണ്ട് പോവുന്നു.. കാണിക്കാൻ പറ്റിയ ഒരു സാധനം, ആദ്യം തടിച്ചി ആയിരുന്നു ഇപ്പൊ അസ്ഥിക്കൂടം ആയി

أنت تقرأ
SOULMATE?
أدب الهواةനഷ്ടപെട്ട പ്രണയത്തെ തിരഞ്ഞ് ഇറങ്ങുമ്പോൾ അവൻ അറിയിരുന്നില്ല തന്റെ യഥാർത്ഥ പ്രണയത്തിന്റെ കയ്യിൽ പിടിച് ആണ് അവൻ യാത്ര ചെയുന്നത് എന്ന് ❤️vmin story