1

1.8K 131 18
                                    

Mumbai

Auമുംബൈ നഗരത്തിലെ ഒരു ഹോസ്പിറ്റൽ , കാവ്യ icu വിന് മുന്നിൽ ഉള്ള ചെയറിൽ ഇരിക്കുകയാണ്  ഒരു ആഴ്ച ആയി അവളുടെ അമ്മ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആണ് കാവ്യക്ക് അമ്മ മാത്രേ ഉള്ളു അച്ഛന്റെ അനിയന്റെ വീട്ടിൽ ആണ് ഇവരുടെ താമസം, കാവ്യയുടെ അച്ഛൻ ഒരു ബിസ്സിനെസ്സ് man ആയ...

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

Au
മുംബൈ നഗരത്തിലെ ഒരു ഹോസ്പിറ്റൽ , കാവ്യ icu വിന് മുന്നിൽ ഉള്ള ചെയറിൽ ഇരിക്കുകയാണ് ഒരു ആഴ്ച ആയി അവളുടെ അമ്മ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആണ് കാവ്യക്ക് അമ്മ മാത്രേ ഉള്ളു അച്ഛന്റെ അനിയന്റെ വീട്ടിൽ ആണ് ഇവരുടെ താമസം, കാവ്യയുടെ അച്ഛൻ ഒരു ബിസ്സിനെസ്സ് man ആയിരുന്നു അമിതമായ മദ്യപാനം കാരണം അയാൾ തന്നെ കെട്ടിപടുത്തുണ്ടാക്കിയത് എല്ലാം നശിപ്പിച്ചു അവസാനം ഒരു മുഴം കയറിൽ അയാൾ ജീവിതം അവസാനിപ്പിച്ചു

കാവ്യ നന്നായി തന്നെ പഠിച്ച് pass ആയെങ്കിലും അവൾക്ക് ഇത് വരെ ഒരു job ആയിട്ടില്ല. കുറച്ചു കുട്ടികൾക്ക് tution എടുക്കുന്നുണ്ട് അതിൽ നിന്ന് കിട്ടുന്നത് കൊണ്ട് അവൾ അവരുടെ കാര്യങ്ങൾ എല്ലാം നോക്കുന്നത്, അമ്മ ഒരു രോഗിയാണ്. അമ്മക്ക് ഒരു വലിയ ഓപ്പറേഷൻ പറഞ്ഞേക്കന് ഡോക്ടർ പക്ഷെ അത് നടത്താൻ ഉള്ള ശേഷി കാവ്യക്ക് ഇല്ല, ഇവരെ സഹായിക്കാൻ ആരും തന്നെ ഇല്ല അച്ഛന്റെ അനിയന്റെ വീട്ടിൽ ജോലിക്കാരെ പോലെ ആണ് ഇവർ കഴിയുന്നത് അമ്മ വീട്ടുകാർ പണ്ടേ ഇവരെ ഉപേക്ഷിച്ചത് ആണ്

Nurse :കാവ്യ തന്നെ ഡോക്ടർ വിളിക്കുന്നു

കാവ്യ ഡോക്ടറിന്റെ റൂമിലേക്ക് പോയി

Do:കാവ്യ ഇരിക്ക്

അവൾ ചെയറിൽ ഇരുന്നു അവൾ ആകെ ക്ഷീണിതയായിരുന്നു

Kavya :ഡോക്ടർ എന്റെ അമ്മ

Do :കുട്ടിയുടെ ബുദ്ധിമുട്ട് ഒക്കെ എനിക്ക് അറിയാം പക്ഷെ ഈ ഓപ്പറേഷൻ നടത്തിയേ പറ്റു ഇല്ലെങ്കിൽ അമ്മയുടെ ജീവന് ആപത്ത് ആണ്

SOULMATE?Where stories live. Discover now