27

1.1K 137 72
                                    

Abhinav :എന്താ ഇത് 😡

ഗായത്രി :നിനക്ക് എന്താ കണ്ണ് കണ്ടൂടെ അഭി ഇത് ഫോട്ടോ

Abhinav :ദേ ഗായത്രി വെറുതെ എന്റെ വായിൽ ഇരിക്കുന്നത് കേൾക്കാൻ നിക്കല്ലേ നീ

ഗായത്രി :നീ എന്ത് വേണമെങ്കിലും പറഞ്ഞോ i dont care മോനെ..

Abhinav :നീ എന്താ വിചാരിച്ചു വെച്ചിരിക്കുന്നെ ഈ ഫോട്ടോ കൊണ്ട് എന്റെ തലയുടെ മുകളിൽ തൂക്കിയ നീ വീണ്ടും എന്റെ മനസ്സിൽ സ്ഥാനം പിടിക്കുമെന്നോ

എങ്കിൽ നീ ഒരു കാര്യം കേട്ടോ നീ നമ്മുടെയോ നിന്റെയോ ആയിരം photo frames തൂക്കിയാലും എന്റെ മനസ്സിൽ സ്ഥാനം കിട്ടാൻ പോകുന്നില്ല

നിനക്ക് എന്റെ അമ്മുന്റെ ഫോട്ടോസ് മാത്രമേ മാറ്റാൻ പറ്റുള്ളൂ ഈ റൂമിൽ നിന്ന് പക്ഷെ അവളുടെ കൂടെ ഞാൻ spend ചെയത ഓരോ സെക്കൻഡും അതിന്റെ മെമ്മറി എല്ലാം ഈ റൂമിൽ തങ്ങി നിൽക്കുന്നുണ്ട്
അത് ഒരിക്കലും നിനക്ക് ഇവിടെ നിന്ന് മാറ്റാൻ കഴിഞ്ഞില്ല ഗായത്രി

ഗായത്രി :😏

Abhinav :പുചിച്ചോ എത്ര വേണമെങ്കിലും പുച്ഛിച്ചോ എനിക്ക് ഒരു മറ്റത്തും ഇല്ല

ഗായത്രി :ഞാൻ അവളുടെ ഓർമകളെ ഇല്ലാതാകും

Abhinav :അത് ഒരിക്കലും നടക്കില്ല

ഗായത്രി :നടക്കുക തന്നെ ചെയ്യും

Abhinav :എങ്കിൽ നീ ഒന്ന് നടത്തി കാണിക്ക്

ഗായത്രി :കാണിച്ചു തരാം ഞാൻ

Abhinav :പോടീ വെറുതെ ചൊറിയാൻ നിൽക്കാതെ

ഗായത്രി :നിന്നെ ആദ്യം സ്വന്തം ആക്കിയത് ഞാൻ ആണ് അല്ലാതെ ആ അനാഥ പെണ്ണ് അല്ല

Abhinav :അനാഥയോ.. സൂക്ഷിച്ചു സംസാരിക്കണം ഗായത്രി നീ
എന്റെ ഭാര്യ orphan ഒന്നും അല്ല

ഗായത്രി :അത് കള്ളം ആണ് അവൾ ഒരു orphan തന്നെ ആണ് കാൽ കാശിന് വകയില്ലാത്ത സാധനം

Abhinav :നീ ശെരിക്കും ഒരു അഹങ്കാരി ആയി മാറിയിരിക്കുന്നു ഗായത്രി
എന്താ നീ ഇങ്ങനെ ആയെ, ഇത് ആയിരുന്നു നിന്റെ character എങ്കിൽ ഒരിക്കലും ഞാൻ നിന്നെ സ്നേഹിക്കില്ലായിരുന്നു

SOULMATE?Where stories live. Discover now