🥀31🥀

698 88 166
                                        

എന്റെ 146 മക്കളെ......

ഞാൻ ന്റെ പ്രാന്തുകൾ ഓരോന്നും പടച്ചു വിടുന്നത് ഇത്രയും അധികം നിങ്ങൾ സ്വീകരിക്കും എന്ന് ഞാൻ ഒരിക്കലും കരുതിയട്ടില്ല.....

സന്തോഷം മാത്രം......

കൂടേ കാണണേ 🥰🥰🥰🥰










പിന്നെ ഈ chapter നു ശേഷം ഞാൻ നാട് വിടുന്നതാണ്.... 😁😁😁😁😁

അപ്പോൾ ഞങ്ങൾ പോകുന്നു.......ഞാൻ ഒറ്റക്കല്ല crime partner um ഉണ്ട് jeon7kim

Bye the bye.....

🏃🏻‍♀️🏃🏻‍♀️✈️✈️✈️

🥰🥰🥰🥰🥰🥰🥰🥰🥰🥰🥰























അവൾ കണ്ടു..... അവനും...... അവന്റെ ചുണ്ടിൽ പരന്ന ആ പുഞ്ചിരി അവൾക്ക് കാണാം..... അകലെയെങ്കിലും അവളുടെ സൗന്ദര്യം അവന്നിൽ ഒരു കുളിർമ നൽകി.....

അവൻ അവളിലേക്ക് അടുത്തുകൊണ്ട് ഇരുന്നു.......

അവൻ തന്റെ കൈയിലെ ആ മയിൽ‌പീലികളോട് സംസാരിച്ചാണ് വരുന്നത്....

യമുന : ന്താ മോളുടെ ഉദ്ദേശം???

വേണി തിരിഞ്ഞ് യമുനയെ നോക്കി.....

യമുന : അല്ല, ഈ ഉള്ള് എനിക്കു അറിയാം.....

അവൾ നടന്നു വന്ന് വേണിയുടെ കൈ എടുത്ത് വേണിയുടെ നെഞ്ചിൽ തന്നെ വെച്ചു....

യമുന : ഈ മനസ്സിൽ എന്തെന്ന് എനിക്കു അറിയാം പെണ്ണേ..... എല്ലാം വിധിക്കു വിട്ടു കൊടുക്കാൻ ആണോ ഉദ്ദേശം??

വേണി : യമുന അത് 😖.... അച്ഛൻ 🥺🥺🥺

യമുന : മം മനസിലാവും.... ദേ ആളെത്തി.....

വേണി തിരിഞ്ഞു നോക്കി....

കർണ്ണൻ : കിട്ടിയില്ലേ??

വേണി ഇല്ല എന്ന് തലയാട്ടി.... അവൻ തന്റെ കൈയിലെ മയിൽ‌പീലികൾ അവൾക്കു നേരെ നീട്ടി..... അവൾ അവനു ഒരു പുഞ്ചിരി നൽകി അത് വാങ്ങി നെഞ്ചോടു ചേർത്ത് വെച്ചു..... ഇതെല്ലാം കണ്ടു കൊണ്ട് ഒരു ചിരിയോടെ നിൽക്കയാണ് യമുന.... കർണ്ണൻ അവളെ ഒന്നു നോക്കി തന്റെ മുണ്ട് മടക്കി കുത്തി യമുനക്ക് അരികിലേക്ക് ചെന്നു.....

ഭദ്ര 🥀Stories to obsess over. Discover now