💕15💕

725 104 39
                                        

Chapter thudangunnathinu munb enik ellavarodum oru karyam parayan und.....
"His Secret Love " enna nte story matoru peril matoral matoru account il upload aakiyatund😭..... Mostly athrayum njan viswasichirunna kurch aalukalil oral aane.... Njn as story ezhuthy vechit othiri aayitundayirunj.... Nnal njn ath ivide ninglk munnil upload cheyan thudangiyapol.... Aa vyakthiyum😖😖😖.....

Nthu parayanm ennu ariyila.... Njn palarodum ee karyam paranju apol common aayit vannath.... "Aa storyk nalla feedback und like und enkil athil njn aane jayichath... Karanam athu nte story ane ennanu".......... Serikum njn thalarnu poi itharinjapol😭😭😭....

Athu kond aane njn ipol bhadrayil mathram concentration cheyunath..... Ellarum support cheyumennu karuthunu....

And spcl thanks to moi kukkuse & Hobamma............ Thalarnirunnapol koode ninnathinh....😘😘😘







Ini story lek pokam.......




❤️❤️❤️❤️❤️❤️❤️❤️❤️❤️❤️


ഭദ്ര 15


Call cut ചെയ്ത് കണ്ണൻ മുകളിലേക്ക് നോക്കി കിടക്കുകയാണ്.... പെട്ടെന്ന്  തുറന്നിട്ട  ജനൽ പാളി ശക്തമായി വന്നു അടഞ്ഞു തുറക്കാൻ തുടങ്ങി...... അവൻ എഴുനേറ്റ് ജനലിനരികിലേക്ക് ചെന്ന് നിന്നു.....

പുറത്തു നല്ല കാറ്റുണ്ട്... ആ കാറ്റിൽ അവിടെ എല്ലാം മുല്ലപ്പൂ വാസന പടർന്നു..... കണ്ണൻ പുറത്തേക്ക് നോക്കി..... അവനു മുറിയിൽ നിന്നാൽ പച്ചപ്പരവതാനി വിരിച് നിലവിന്റെ ചാരുതയിൽ അഴക് തൂകി നിൽക്കുന്ന പാടം കാണാം......

 അവനു മുറിയിൽ നിന്നാൽ പച്ചപ്പരവതാനി വിരിച് നിലവിന്റെ ചാരുതയിൽ അഴക് തൂകി നിൽക്കുന്ന പാടം കാണാം

Ops! Esta imagem não segue nossas diretrizes de conteúdo. Para continuar a publicação, tente removê-la ou carregar outra.


പെട്ടെന്ന്  കണ്ണന്റെ മുഖഭാവം മാറി.....അവൻ അകലെ കാറ്റിൽ ഉലയുന്ന പാടത്തേക്ക് നോക്കി നിന്നു....അവന്റെ കണ്ണുകൾക്ക് ആ കണ്ണുകളെ കാണാമായിരുന്നു...

അവന്റെ കണ്ണുകൾക്ക് ആ കണ്ണുകളെ കാണാമായിരുന്നു

Ops! Esta imagem não segue nossas diretrizes de conteúdo. Para continuar a publicação, tente removê-la ou carregar outra.
ഭദ്ര 🥀Histórias para pegar e não largar. Descubra agora