🥀20🥀

611 94 6
                                        

അടുത്ത ദിവസം രാവിലെ.....

വിശ്വനാഥൻ : സേതു..... കാർത്തി എവിടെ 😡

സേതു 😏😏: ഞാൻ പലതും പലരു പറഞ്ഞും കേട്ടിട്ടുണ്ട്.... ന്നാൽ അതൊന്നും ഞാൻ കണ്ടില്ലന്നു നടിച്ചത്, ബിസിനസ്‌ ആകുപോൽ കേൾക്കുന്ന റൂമേഴ്‌സ് ആണെന്ന് വെച്ചിട്ടാ....

വിശ്വനാഥൻ 🤨🤨🤨🤨

സേതു : എന്നാൽ അവൻ ന്റെ മക്കളോട് ചെയ്തത് ഞാൻ പൊരുതെന്ന് നീ കരുതരുത്..... എങ്ങിനെ അവനു അവൻ ചെയ്ത തെറ്റിന്റെ ഫലം കിട്ടിയെന്ന് നിന്നോട് പറഞ്ഞാൽ മനസിലാകില്ല എന്നാൽ അത് ഒരച്ഛൻ എന്ന നിലക്ക് ഞാൻ ചെയേണ്ടത് ആയിരുന്നു എന്ന് മാത്രം നീ മനസിലാക്കിയാൽ മതി..... ഇപ്പോ ഇറങ്ങാം നിനക്ക് ഫ്ലൈറ്റ് ഞാൻ ബുക്ക്‌ ചെയ്തടുണ്ട്.... നിന്നേ ഓർത്തിട്ടല്ല മിലി യെ നിന്റെ ഭാര്യയെ ഓർത്തിട്ട് വെറുതെ വിടുന്നതാ.....

വിശ്വനാഥൻ : നീ എന്തൊക്കയ പറയുന്നത്?? എന്റെ മോനെന്ത്യേ 😡😡

സച്ചി : കലി തുല്ലാതെ അങ്കിളെ മോനെ കാണിച്ചു തരാം.... പോയി ബാഗ് ഒക്കെ പാക്ക് ചെയ്തിട്ട് വായോ.....

കിച്ചു : അങ്കിൾ ചെല്ല്..... ഇവൻ കാർത്തിക്കിന്റെ അടുത്ത് എത്തിക്കും..... പിന്നേ നിങ്ങളുടെ പ്രൊപോസലിനു ഞങ്ങൾക്ക് സമ്മതം alla😡😡....

സേതു : ചെല്ലടാ 😡😡

അയാൾ വേഗം മുറിയിലേക്ക് കയറി പോയി.....

കിച്ചു : അവനു എങ്ങിനെ ഉണ്ട്

സച്ചി : ഞാൻ ചെന്നപ്പോ ജഗൻ എടുത്തിട്ട് പെരുമാറാണ് അവനെ.... ഓടി ചെന്നു പിടിച്ചു മാറ്റിയപ്പോളാ അവൻ ഒന്നു അടങ്ങിത്.....

കിച്ചു : ന്തു.... എന്താ കാര്യം??









മണിക്കൂറുകൾക്ക് മുൻപ്......

ജഗൻ കാർത്തി എഴുനേൽക്കാൻ കാത്തിരിക്കുകയായിരുന്നു...... കാർത്തി കണ്ണ് തുറന്നു എഴുനേറ്റ് ഇരുന്നു.... അവനു എഴുന്നേറ്റു ഇരിക്കാൻ പട്ടും.... ആരേലും പിടിച്ചാൽ നടക്കാം..... അതാണ് അവസ്ഥ.... കാർത്തി എഴുന്നേറ്റത് കണ്ട ജഗൻ അവനടുക്കലേക് ഡ്രെസ്സുമായി ചെന്നു.....

കാർത്തി : നീ...... നീയോ??

ജഗൻ : കൂടുതൽ വർത്താനം വേണ്ട.... ഇതിട്ട് റെഡി ആവു....3 മണിക്ക നിനക്ക് തിരിച്ചു പോകാനുള്ള ഫ്ലൈറ്റ്.....

ഭദ്ര 🥀Stories to obsess over. Discover now