കണ്ണൻ അകത്തു കയറാൻ പോയതും വീടിനു മുന്നിൽ ഒരു വണ്ടി വന്നു നിന്നു...... അത് ദക്ഷനും ഭദ്രയും ആയിരുന്നു....
അവരെ കണ്ട് സേതുവും ശങ്കറും പാടുകളിലേക് ഇറങ്ങി നിന്നു.... വണ്ടിയുടെ സൗണ്ട് കേട്ട് കിച്ചു ഉമ്മറത്തേക്ക് വന്നു....
ഭദ്ര വണ്ടിയിൽ നിന്നുമിറങ്ങി ദക്ഷനും..... അവൻ ഭദ്രയുടെ കൈ മുറുകെ പിടിച്ചു അവൻ അവരുടെ അടുത്തേക് ചെന്നു.... വന്നു നിന്ന് ദക്ഷൻ നേരെ കണ്ണനെ നോക്കി.... എന്നാൽ ഭദ്രയുടെ കൈയിൽ ദക്ഷൻ പിടി മുറുകിയിരിക്കുന്നത് കണ്ട് മറ്റുള്ളവർ അന്തലിച്ചു നിക്കാണ്.....
സേതു : ഇവളെ എവിടെന്ന് കിട്ടി മോന് 😂??
ദക്ഷൻ : നാഗക്കാവിൽ വെച്ച് കണ്ടതാ..... പിന്നെ പൂജ കഴിഞ്ഞപ്പോളേക്കും ഇരുട്ടി തുടങ്ങി.... അതാ ഇങ്ങു കൊണ്ട് വിടാമെന്ന് വെച്ചേ...
കിച്ചു ഇപ്പോളും ദക്ഷൻ പിടിച്ചിരിക്കുന്നത് തന്നെയാണ് നോക്കി നില്കുന്നത് പെട്ടന്നവന് തന്ത്രി പറഞ്ഞത് ഓർമ വന്നു.... അവന്റെ കണ്ണുകൾ അറിയാതെ നിറഞ്ഞു.... 🥲
കിച്ചു : വാ അവിടെ തന്നേ നിക്കാതെ.... വവേ നീ പോയി അമ്മയേം പവിനേം മുത്തശ്ശിനേം വിളിച്ചിട്ട് വാ....
ഭദ്ര ദക്ഷനെ ഒന്നു നോക്കിട്ട് അകത്തേക്ക് പോയി... പുറകെ കണ്ണനും.....
ശങ്കർ : മോൻ ഇരിക്....
അവർ എല്ലാരും ഇരുന്നു സംസാരിക്കാൻ തുടങ്ങി....അപ്പോൾ അപ്പുറത്....
ഭദ്ര : മാലു മോളെ....
പവി : ആ വന്നോ ചട്ടമ്പി.... ന്താ നേരത്തെ??
ഭദ്ര 😁😁😁
കണ്ണൻ : നീ ന്താ ഫോൺ കൊണ്ട് പോകഞ്ഞേ? എന്നെ വിളിക്കാർന്നിലെ...
മാലിനി : അപ്പോ നീ എങ്ങിനെയാ വന്നേ??
ഭദ്ര : ദക്ഷേട്ടൻ..... 🥰
മാലിനി : മംഗലത്തെ കുട്ട്യോ??
അവൾ തലയാട്ടി....
മാലിനി : ന്നിട്ട് അവൻ പോയോ...
കണ്ണൻ : ഇല്ല അപ്പുറത് ഉണ്ട്... നിങ്ങളെ വിളിക്കാനാ തമ്പുരാട്ടി വന്നേ...

KAMU SEDANG MEMBACA
ഭദ്ര 🥀
Fiksi Penggemarപറയാൻ പറ്റാതെ പോയ പ്രണയം എന്നും ഒരു വിങ്ങൽ ആണ്..... ആ പ്രണയം തിരിച്ചു ലഭിക്കാത്തവണ്ണം മറ്റൊരാൾ അതിനെ എന്നെന്നേക്കുമായി ഇല്ലാതെ ആക്കിയാലോ തന്റെ പ്രണയത്തെ തിരികെ നേടുവാൻ അവരിലൂടെ അവൻ തിരിച്ചു വരുന്നു....അവൾക്കായ് മാത്രം എന്നാൽ വിധി എന്തായിരിക്കും കാത...