3 ദിവസങ്ങൾക്കു ശേഷം.....
കണ്ണനും ഭദ്രയും ഹോസ്പിറ്റലിൽ നിന്നും വന്നിട്ട് ഇന്നു 3 ദിവസം കഴിഞ്ഞു.... ഇന്നു ഭദ്രക്ക് ഒരു സെമിനാർ ഉണ്ട്..... അവൾക്കു പോകുവാൻ തീരെ താല്പര്യമില്ലതിരുന്നു എങ്കിലും ഇപ്പോഴുള്ള അന്തരീക്ഷത്തിൽ നിന്നും അവൾ മാറി കുറച്ചു നേരം നില്കുന്നതാണ് നല്ലതെന്ന് സേതുവും ശങ്കറും പറഞ്ഞതിനെ തുടർന്നു കിച്ചു നിർബന്ധിച്ചു പറഞ്ഞു വിടുകയാണ്......
കിച്ചു : വാവേ പോകാം.....
ഭദ്ര : ആഹ് കിച്ചേട്ടാ.... ഞാൻ റെഡി..... മാലുമ്മ കൊള്ളാമോ??
മാലിനി : ന്റെ മോള് അല്ലേലും സുന്ദരി അല്ലേ 🥰🥰🥰🥰
അതു കേട്ടാണ് കണ്ണൻ റൂമിൽ നിന്നും പുറത്തേക്ക് വരുന്നത്....
കണ്ണൻ : അമ്മക്ക് കാഴച്ച കുറഞ്ഞു വരുന്നുണ്ടോ.... അല്ല അപ്രിയമല്ലാത്ത കാര്യങ്ങൾ ഒക്കെ പറയുന്നു....
ഭദ്ര : ഡാ 😤😤😤
സേതു : വാവേ.... അവൻ ചുമ്മാ പറയുന്നതാ മോള് ഇറങ്ങാൻ നോക്ക്....
കണ്ണൻ : wait.... 🧐🧐
കിച്ചു : എന്താടാ.... എനിക്കു ഇവളെ ആക്കിട്ട് വേണം അച്ഛന്റെ അടുത്തേക്ക് പോകാൻ...
കണ്ണൻ : അല്ല ഈ സാരീ??? എടി കള്ളി ഇത് അമ്മയുടെ അല്ലേ /? ആരോട് ചോദിച്ചട്ട് ആണ് നീ ഇത് എടുത്തു ഉടുത്തെ 😤😤
ഭദ്രയുടെ സാരിയിൽ പിടിച്ചു പറയുന്നു..
ഭദ്രയുടെ വേഷം....
ഭദ്ര : ആ ഇത് കൊള്ളാം... ന്റെ അമ്മായിന്റെ സാരീ എനിക്കു ചോദിക്കാതെ എടുക്കാം, ഉടുക്കാം........ എനിക്കു അതിനുള്ള അവകാശമുണ്ട് ഹേ... 😤😤
YOU ARE READING
ഭദ്ര 🥀
Fanfictionപറയാൻ പറ്റാതെ പോയ പ്രണയം എന്നും ഒരു വിങ്ങൽ ആണ്..... ആ പ്രണയം തിരിച്ചു ലഭിക്കാത്തവണ്ണം മറ്റൊരാൾക്ക് സ്വന്തം കൂടി ആയാലോ..... തന്റെ പ്രണയത്തെ തിരികെ നേടുവാൻ അവൻ തിരിച്ചു വരുന്നു....അവൾക്കായ് മാത്രം എന്നാൽ വിധി എന്തായിരിക്കും കാത്തു വെച്ചിട്ടുണ്ടാവുക...