എന്റെ പൊന്നു മക്കളെ 😁😁😁😁
കർണ്ണൻ /കണ്ണൻ ഇവർക്കു നിങ്ങളിൽ ഉള്ള ഹോൾഡ് മനസിലാക്കാൻ ഞാൻ കുറച്ചു വൈകി 😁😁😁പ്യാവം ഞാൻ 😁😁😁
ഇൻസ്റ്റാഗ്രാം, ഇതിലെ കമന്റ് സെക്ഷൻ, ഇൻബൊക്സ്, ഫോൺ കാൾ, etc.... എങ്ങിനെ ഇങ്ങനെ എന്നെ ചീത്ത പറയാൻ തോന്നി 😭😭 ഒരു പാവം അല്ലേ ഞാൻ.... ഇച്ചിരി സൈക്കോ തരം ഉണ്ടെന്ന് ഉള്ളു പാവമാ ഞാൻ 😁😁😁....
But I'm really happy....
ഭദ്രയെ സ്വീകരിച്ചതിനു ഒത്തിരി നന്ദി ❤️❤️
ഇനിയും ഇതുപോലെ സപ്പോർട്ട് പ്രധീക്ഷിച്ചോട്ടെ 🙄
ഒന്ന് വിട്ടു പോയി.....
ഞാൻ കുറച്ചു കാര്യങ്ങൾ അറിഞ്ഞു 👇👇1- charu haters association
2- karthik murder mission
3- karnnan bhadra mission
4- kannan bhadra mission
Etc.....Ethok nthonnu nte makkale😂😂😂😂
Santhosham ullu makkale santhosham mathram 🥰🥰🥰
Back to story
ഭദ്ര 29
🥀🥀🥀🥀🥀🥀🥀🥀🥀🥀
ഒരാഴ്ച്ചക് ശേഷം....
8pm
ഡൽഹി അമൃത ഹോസ്പിറ്റൽഹോസ്പിറ്റൽ റൂം.....
കിച്ചു : എഴുന്നേറ്റിലെ രണ്ടും??? ഇത് ഹോസ്പിറ്റൽ ആണോ അതോ വീടോ കിടക്കുന്ന നോക്കിക്കേ....
ഫുഡും ആയി ഹോസ്പിറ്റൽ റൂമിലേക്ക് വന്നിരിക്കയാണ് കിച്ചു.... ഇപ്പോൾ അവിടെ ദക്ഷന്റെ അമ്മയും മാലിനിയും ഉണ്ട്.... അന്നുണ്ടായ അപകടം കഴിഞ് ഇപ്പോ ഒരാഴ്ചയും 4 ദിവസവും കഴിഞ്ഞിരിക്കുന്നു.... കണ്ണനു ഉണ്ടായ പരുക്ക് സാരമേറിയത് അല്ലാത്തതിനാൽ അവൻ പെട്ടെന്ന് തന്നെ റിക്കവർ ആയി വന്നു..... ഫുഡ് എടുക്കാൻ പോയ സമയം മുതൽ നല്ല ഉറക്കമാണ് കണ്ണനും ഭദ്രയും,.....
ലക്ഷ്മി : ആഹ് അവര് ഉറങ്ങട്ടെടാ.... അല്ല സേതുവേട്ടനും ദക്ഷനും എവിടെ??
കിച്ചു : 🙄🙄അവർ ഞാൻ ഇറങ്ങുന്നതിനു മുൻപ് ഇറങ്ങിതാണലോ.... വന്നില്ലേ???
YOU ARE READING
ഭദ്ര 🥀
Fanfictionപറയാൻ പറ്റാതെ പോയ പ്രണയം എന്നും ഒരു വിങ്ങൽ ആണ്..... ആ പ്രണയം തിരിച്ചു ലഭിക്കാത്തവണ്ണം മറ്റൊരാൾക്ക് സ്വന്തം കൂടി ആയാലോ..... തന്റെ പ്രണയത്തെ തിരികെ നേടുവാൻ അവൻ തിരിച്ചു വരുന്നു....അവൾക്കായ് മാത്രം എന്നാൽ വിധി എന്തായിരിക്കും കാത്തു വെച്ചിട്ടുണ്ടാവുക...