Adhyam thanne kurach karyangal vyakthamakam....1. 🥀🥀 ee flower nu thazhe varunna paragraphs ok flashback aane... Flashback avasanikumpolum 🥀🥀 ee flower sign undakum
2. 48 mathe chapteril flashbackil paranja unni, ath veniyude chechiyude makan aane. Namude karnante sishyan
3. flashback complete aayatila... Actually malayathil ezhuthunath kond enganu wattpad ammachi eduth kalanjalo ennula doubtum pediyum vechanu ezhuthunath🤧
4. Ningale pole thanne ith theernit venam enikum onnude vayikan🤭nthua njn ezhuthy vekunnenu enik idak oru bhodavum illa😁
5. Pine Charu...... Samayam und parayam😈... Avasanikunathinu munb
Apo athre ullu... Ini vella clarification aanenkil next chapteril aakam, and adhyam thanne namku flashback lek pokam 😇.....
🥀🥀🥀🥀🥀🥀🥀🥀🥀🥀🥀
ജീവനറ്റ ആ കുഞ്ഞു ശരീരവും പേറി അവൻ വേണിയുടെ വീട് ലക്ഷ്യമാക്കി നടന്നു.... ഇതേ സമയത്തിനുള്ളിൽ അവൾ അവിടെ എത്തിയിരുന്നു.....
തന്റെ മുന്നിൽ കണ്ട രൂപത്തെ അവൾ പുറകിൽ നിന്നും മർദിച്ചു വീഴ്ത്തി.....
അമർഷം നിറഞ്ഞ മുഖവുമായി അയാൾ എഴുന്നേറ്റു വന്നു അവളുടെ കഴുത്തിനു പിടിച്ചു പുറകിലേക്ക് ചലിപ്പിച്ചു.... ബലിഷ്ടമായ ആ കരങ്ങളിൽ അവൾ ഒന്നു പിടിഞ്ഞു...സ്വന്തം കുഞ്ഞെന്ന് കരുതി താലോലിക്കേണ്ട, തലോടെണ്ട കൈകൾ കൊണ്ട് അയാൾ അവളെ ശ്വാസം മുട്ടിച്ചു.....തന്റെ ഭാലിഷ്ഠമായ കൈകളിൽ ഇരുന്ന് പിടയുന്ന നന്ദിനിയെ ഒരു ദയവ് പോലുമില്ലാതെ അയാൾ നോക്കി കണ്ടു....
"എന്റെ മകൻ നിന്നെ ഒരിക്കൽ ഒത്തിരി ആഗ്രഹിച്ചിരുന്നു.... ന്നാൽ അന്ന് നിന്റെ പേരിൽ അവൻ ആ തറവാട്ടിൽ ഉള്ള ആ കാരണവരുടെ കൈയിൽ നിന്നും പൊതിരെ തല്ലു ഏറ്റു വാങ്ങി.... അന്നുറപ്പിച്ചതാ ഞാൻ നിന്റെ ഒക്കെ അവസാനം ന്റെ കൈകൾ കൊണ്ടായിരിക്കണം എന്ന്..... "
അഹ്.... അമ്.... അമ്മേ.... വി... വിട്....
അവൾ അയാളുടെ കര വലയത്തിൽ പെട്ട് പിടഞ്ഞു കൊണ്ടേ ഇരുന്നു....അവളുടെ ശരീരം വിറക്കുന്നുണ്ട്.... മുറിവുകളിൽ നിന്നും ഇറ്റ് വീഴുന്ന രക്തം അവളുടെ വെളുത്ത വസ്ത്രത്തെ ചുവപ്പണിയിച്ചു.... അവൾ പടിയിറങ്ങി നടന്നു.....പെട്ടന്ന് അവളുടെ പാദങ്ങൾ ചലിക്കാതെ ആയി... വിറക്കുന്ന കൈകളോടെ അവൾ തനിക്കു മുന്നിൽ കിടക്കുന്ന ശരീരത്തിലേക്ക് കൈ ചേർത്തു.....
YOU ARE READING
ഭദ്ര 🥀
Fanfictionപറയാൻ പറ്റാതെ പോയ പ്രണയം എന്നും ഒരു വിങ്ങൽ ആണ്..... ആ പ്രണയം തിരിച്ചു ലഭിക്കാത്തവണ്ണം മറ്റൊരാൾക്ക് സ്വന്തം കൂടി ആയാലോ..... തന്റെ പ്രണയത്തെ തിരികെ നേടുവാൻ അവൻ തിരിച്ചു വരുന്നു....അവൾക്കായ് മാത്രം എന്നാൽ വിധി എന്തായിരിക്കും കാത്തു വെച്ചിട്ടുണ്ടാവുക...