പറയാൻ പറ്റാതെ പോയ പ്രണയം എന്നും ഒരു വിങ്ങൽ ആണ്.....
ആ പ്രണയം തിരിച്ചു ലഭിക്കാത്തവണ്ണം മറ്റൊരാൾ അതിനെ എന്നെന്നേക്കുമായി ഇല്ലാതെ ആക്കിയാലോ
തന്റെ പ്രണയത്തെ തിരികെ നേടുവാൻ അവരിലൂടെ അവൻ തിരിച്ചു വരുന്നു....അവൾക്കായ് മാത്രം
എന്നാൽ വിധി എന്തായിരിക്കും കാത...
അങ്ങിനെ പാലാഴി തറവാട്ടിലെ എല്ലാ അംഗങ്ങളും മംഗലത്ത് എത്തിയട്ടുണ്ട്.....
¡Ay! Esta imagen no sigue nuestras pautas de contenido. Para continuar la publicación, intente quitarla o subir otra.
തറവാട്ടിൽ അല്ല ചാരു ന്റെ വീട്ടിൽ ആണാട്ടോ..... . .
. .
. .
ദാസ് : അപ്പോ അതങ്ങ് ശേരിയായി...
ശങ്കർ : വർഷങ്ങൾക് ശേഷം രണ്ടു തറവാടും ഒന്നിക്കുന്നതാ ഇത് നമുക്കൊരു ആഘോഷം ആക്കണം......
¡Ay! Esta imagen no sigue nuestras pautas de contenido. Para continuar la publicación, intente quitarla o subir otra.
ശങ്കർ കിച്ചുവിന്റെയും കണ്ണന്റെയും അച്ഛൻ കോൺട്രാക്ടർ
എല്ലാരും ചിരിച്ചു.....
മാലിനി : ചാരു എവിടെ പ്രിയേ??
പ്രിയ : ദേ പവിയേം കൂട്ടി മുകളിലേക്കു പോയിട്ടുണ്ട്.....
ലക്ഷ്മി : പവിക് ഇതിപ്പോ എത്രയാ മാസം??
കിച്ചു : 7 കഴിഞ്ഞു.... ആന്റി nehrologist അല്ലേ....
ലക്ഷ്മി : ആഹ് അതെ..... വിഷ്ണു നാളെ ഒന്ന് പവിടെ റിപ്പോർട്സ് ഒക്കെ ഒന്ന് കൊണ്ട് തരോ.... തിരക്കൊക്കെ ആക്കുവല്ലേ.... എല്ലാരും ഓരോ ഓട്ടത്തിൽ ആയിരിക്കൂലേ As a doctor എനിക്കും പവിയെ കൂടുതൽ ശ്രെദ്ധിക്കലോ