പറയാൻ പറ്റാതെ പോയ പ്രണയം എന്നും ഒരു വിങ്ങൽ ആണ്.....
ആ പ്രണയം തിരിച്ചു ലഭിക്കാത്തവണ്ണം മറ്റൊരാൾക്ക് സ്വന്തം കൂടി ആയാലോ.....
തന്റെ പ്രണയത്തെ തിരികെ നേടുവാൻ അവൻ തിരിച്ചു വരുന്നു....അവൾക്കായ് മാത്രം
എന്നാൽ വിധി എന്തായിരിക്കും കാത്തു വെച്ചിട്ടുണ്ടാവുക...
കണ്ണൻ സിവിൽ എഞ്ചിനീയനിങ്ങിന് ചേർന്ന ടൈം.... കണ്ണൻ ഡെയിലി ചാരുവിനെ കാണും ചിരിക്കും.... അങ്ങിനെ ഒരു ദിവസം.....
ചാരു : ഏട്ടാ.... ഏട്ടാ ഒന്ന് നിക്ക്....
കണ്ണൻ തിരിഞ്ഞ് നോക്കി... ചാരു ഓടി വരാണ്....അവൾ ഓടി കണ്ണന്റെ അടുത്ത് എത്തി....
കണ്ണൻ : എന്തിനാടി ഇങ്ങനെ ഓടുന്നെ?? ന്താ കാര്യം?? പട്ടി ഓടിച്ചിട്ടോ??
ചാരു കിതപോടെ ഇല്ലന്ന് തലയാട്ടി....
കണ്ണൻ : അതും ശെരിയ.... നിന്നെ ഏത് പട്ടിയാ നിന്റെ പുറകെ വരാ 😂😂 അവറ്റിങ്ങൽക്കും ജീവനിൽ കൊതി ഉണ്ടാക്കും 😂😂😂😂
ചാരു : കണ്ണേട്ടാ 😤😤😤
കണ്ണൻ പെട്ടെന്ന് ചിരി നിർത്തി.... അവളെ നോക്കി....
കണ്ണൻ : നീ ന്താ ഇപ്പോ വിളിച്ചേ?? 🤩
ചാരു : കേട്ടിലെ?? കണ്ണേട്ടാ ന്നു...
കണ്ണൻ 😁😁😁🥰🥰🥰🥰
ചാരു : അതെ ന്താ കഴിഞ്ഞ 4 ദിവസം വരാഞ്ഞേ?? ക്ലാസ്സിൽ പോകാഞ്ഞത് ന്താ വയ്യാണ്ടായോ??? 🙄🙄🙄
അതും ചോദിച്ചു അവൾ അവന്റെ നെറ്റിയിൽ ഒക്കെ തൊട്ട് നോക്കി....
കണ്ണൻ : ഒന്ന് മാറിയതക്ക് ഇരിക്കു പെണ്ണേ..... ഞാൻ ഇപ്പോ വന്നില്ല എങ്കിൽ നിനക്ക് ന്താ???.... നിന്ന് ചുറ്റി തിരിയാതെ വീട്ടിൽ പോടീ....
ചാരു : എനിക്ക് കാണാതിരിക്കാൻ പറ്റുല...... ഈ കഴിഞ്ഞ 4 ദിവസം ഞാൻ എങ്ങിനെയാ തള്ളി നീക്കിത് ന്നു അറിയോ 😖😖😖....... ക്ലാസ്സിൽ പോയില്ലങ്കിലും bus സ്റ്റോപ്പിൽ വരണം ഡെയിലി 😖😖😖😖....
К сожалению, это изображение не соответствует нашим правилам. Чтобы продолжить публикацию, пожалуйста, удалите изображение или загрузите другое.
കണ്ണൻ just jungshoooked 😂
К сожалению, это изображение не соответствует нашим правилам. Чтобы продолжить публикацию, пожалуйста, удалите изображение или загрузите другое.