പറയാൻ പറ്റാതെ പോയ പ്രണയം എന്നും ഒരു വിങ്ങൽ ആണ്.....
ആ പ്രണയം തിരിച്ചു ലഭിക്കാത്തവണ്ണം മറ്റൊരാൾ അതിനെ എന്നെന്നേക്കുമായി ഇല്ലാതെ ആക്കിയാലോ
തന്റെ പ്രണയത്തെ തിരികെ നേടുവാൻ അവരിലൂടെ അവൻ തിരിച്ചു വരുന്നു....അവൾക്കായ് മാത്രം
എന്നാൽ വിധി എന്തായിരിക്കും കാത...
മുറ്റത്തേക്ക് ഇറങ്ങിയ കണ്ണൻ എങ്ങും പോയിരുന്നില്ല... അവിടെ തന്നെ ഉണ്ടായിരുന്നു.... അവൻ ആസ്വസ്ഥൻ ആയിരുന്നു..... നിലവിലെക് അലിയുന്ന ആ ആകാശത്തെയും നോക്കി അവൻ തറവാടിന്റെ ഒരു ഭാഗത്തു ഉലാത്തുക്കയാണ്.....
അവന്റെ ഉള്ളിലെ ചിന്തകളെ അവനു കണ്ട്രോൾ ചെയുവാൻ കഴിയുന്നുണ്ടായിരുന്നില്ല..... ഓരോ സമയം കഴിയുംതോറും അവന്റെ മനസ്സിൽ 4 മുഖങ്ങൾ മിന്നി മറഞ്ഞു കൊണ്ടിരുന്നു..... അവനു ശ്വാസം എടുക്കാൻ തടസ്സം തോന്നുന്ന പോലെ തോന്നിയതും അവൻ പതിയെ നടന് വരാന്തയിലേക്ക് ഇരുന്നു.....
ഇതേ സമയം ഭദ്രയുടെ മുറിയിൽ നിന്നും പവിയും തിരിച്ചവരുടെ മുറിയിലേക്ക് പോന്നിരുന്നു..... അവർ ഇറങ്ങിയപ്പോൾ സേതു ഭദ്രക്ക് അരികിലേക്ക് ചെന്നു......
കിച്ചുവിന്റെ മുറിയിൽ.....
ഇരുവരും കട്ടിലിൽ ഇരിക്കുകയാണ്.... അവൻ പതിയെ പവിയുടെ വയറിൽ തലോടുന്നുണ്ട്..... അവൾ ഇമ വെട്ടാതെ അവനെ തന്നെ നോക്കി ഇരിക്കുകയാണ്.....
പവി : ഏട്ടാ....
അവൻ ഒന്ന് മൂളി....
പവി : ന്തു പറ്റി?? ന്തോ പറയാൻ ഉള്ള പോലെ??
കിച്ചു അവളെ തല ഉയർത്തി നോക്കി....
കിച്ചു : ഒത്തിരി പരാതി പറയുന്നുണ്ടോടി ന്റെ മോള് നിന്നോട്?? അച്ഛൻ വരുന്നില്ല, എന്നെ ശ്രെദ്ധിക്കുന്നില്ല ഇങ്ങനെ ഒക്കെ?? ഉം???
പവി : 😇😇 ഏയ് നിങ്ങള്ടെ മോളല്ലേ പരാതിയും പരിഭവവും കാണുമെന്നു തോന്നണുണ്ടോ?? എത്രയൊക്കെ തിരക്കുകളും പ്രശ്നങ്ങളും ഉണ്ടായാളും ഇടക്ക് കുറച്ചു നേരം ഞങ്ങൾക്ക് വേണ്ടി മാറ്റി വെക്കുന്നില്ല.... അതു മതി ഞങ്ങൾക്ക്.... 😇😇😇 അല്ലേടാ....
അതും പറഞ്ഞു പവി തന്റെ വയറിൽ ഒന്ന് തഴുകി...
К сожалению, это изображение не соответствует нашим правилам. Чтобы продолжить публикацию, пожалуйста, удалите изображение или загрузите другое.