🥀38🥀

465 65 51
                                    

Chapter thudangunnathinu munb......
Oru karyam ellavareyum ariyikan und😂😂😂

🤭അമ്പുവീടിനു ഐശ്വര്യം 🤭

AmbiliSandeep

(Aiswarya Devathai)

Specially certified by Vasudev family 🤩🤩

Ellavarkum mukalil paranjath manasilakila enkilum..... Chilark nannayi manasilayatund🤭🤭

And

Ee chapter enik mathram swanthamala....

Innu oru avakashi koodi und...

Namude swantham vasu
th_unknown_



Apo poi vayicho🤩








~~~~~ഭദ്രേ~~~~~~

വാതിലിൽ ഉള്ള ശക്തമായ പ്രഹരവും അവളെ വിളിക്കുന്നതും കേട്ടാണ് ഭദ്ര ഡയറിയിൽ നിന്നും കണ്ണെടുക്കുന്നത്..... അവൾ തന്റെ കണ്ണുകൾ തുടച് എഴുന്നേറ്റു വാതിൽ തുറന്നു....

വാതിൽ തുറന്നതും അർച്ചന അകത്തേക്ക് കയറി വന്നു..... അവൾ നേരെ കൊണ്ട് വന്ന ബാഗ് അടുത്തുള്ള കസേരയിലേക്കു വെച് നേരെ ഭദ്രയുടെ കിടക്കയിലേക് കയറി കിടന്നു..... കിടന്നതും അവളുടെ തല ഡയറിയിൽ തട്ടി.... അവൾ അതെടുത്തു നോക്കി....

അച്ചു : അപ്പോൾ ഇതാണ് മോള് വിളിച്ചിട്ട് വാതിൽ തുറക്കാതിരുന്നത്...... ഇതു വായിച്ചു കഴിഞ്ഞിലേ???
അവൾ ആ ഡയറി ഒന്നു മറിച്ചു നോക്കി.....ഭദ്ര ഒരു ചിരിയോടെ അവത്കരികിലേക്ക് ഇരുന്നു....

ഭദ്ര : ന്താണ് മോള് പെട്ടെന്ന്??

അച്ചു : അവരെല്ലാം അമ്മ വീട്ടിൽക് പോയി.... നിനക്ക് അറിയാലോ ഞാൻ അവിടേക്ക് പോകില്ല എന്ന്..... അതുകൊണ്ട് ഞാൻ ഇങ്ങു പോന്നു....

ഭദ്ര : ആരാ കൊണ്ട് വിട്ടേ?? അശ്വിനേട്ടൻ ആണോ??

അവൾ അതെ എന്ന് തലയാട്ടി.... പെട്ടന്ന് അവൾ ചാടി എഴുന്നേറ്റു... ഭദ്രയെ തന്നെ തുറിച്ചു നോക്കി.... അവളുടെ നോട്ടത്തിന്റെ അർത്ഥം മനസിലാക്കിയ അവൾ ഒന്നു പുഞ്ചിരിച്ചു....

ഭദ്ര : ഇതിൽ എല്ലാവരുടെയും ചിത്രങ്ങൾ ഉണ്ട്.... നിന്റെയും.... കാലം വെറുതെ നിന്നെ എന്റെ അരികിൽ എത്തിക്കില്ലലോ 😇😇

ഭദ്ര 🥀Where stories live. Discover now