🥀25🥀

593 93 31
                                        

സമയം കടന്നു പോയി.....

സേതുവും ശങ്കറും കണ്ണനും ദക്ഷനും ചാരുവും ഇപ്പോൾ പ്രോഗ്രാം നടക്കുന്ന ഓഡിറ്റോറിയത്തിന്റെ വെളിയിൽ ആണ്.....

ദക്ഷൻ : ചാരു ഒന്നടങ്ങ് 😤😤

ചാരു : കൊച്ചേട്ടൻ ചുപ്പ്..... ഇങ്ങേരെ ഞാൻ ഇന്ന് കൊല്ലും 😤😤😤

കണ്ണൻ : തല്ലാതെടി..... ഞാൻ ചുമ്മാ പറഞ്ഞതാ.... 🤣🤣🤣

ചാരു : ഇനി പറയോ ഏഹ്.... ഇനിയും പറയോന്നു 😡😡...

കണ്ണൻ : ഇല്ല ഇല്ല 🤣🤣... ഷെമിക്....

അപ്പോൾ....

ഭദ്ര : അല്ല ന്താ ഇവിടെ??

സേതു : ആഹ് വന്നോ..... നന്നായിരുന്നട്ടോ 🥰🥰 അച്ഛന് ഒത്തിരി ഇഷ്ടായി 🥹🥹

സേതു അവളുടെ തലയിൽ തലോടി കൊണ്ട് പറഞ്ഞു....

ഭദ്ര : അച്ഛാ 🥺🥺🥺 ന്നെ കരിയിപ്പിക്കാതെ 🥺🥺

ശങ്കർ : ഇവനെ കൊണ്ട് 😤

ചാരു : മോളുസേ തകർത്തു... ന്തു രസർന്നു കാണാൻ... ദേ ഈ നിൽക്കുന്ന രണ്ടും വായേം പൊളിച്ചു നോക്കി നിക്കനിണ്ടായി 🤣🤣🤣🤣

കണ്ണൻ : ഡീ....

ചാരു : ഞാൻ കണ്ടു മോനെ.... അല്ല ന്നു പറയണ്ട.... കൊച്ചേട്ടനോടും കൂടിയാ 🤣🤣🤣

ദക്ഷൻ 🥴🥴 ഇതിനെ കൊണ്ട്....

അങ്ങനെ അവർ സംസാരിച്ചുകൊണ്ട്  അവിടെ നിന്നും യാത്ര ആയി.... അവർ നേരെ സേതുവിന്റെ ഫ്ലാറ്റിലേക്കാണ് വന്നത്.... ചാരുവിനെ കൂട്ടി ഭദ്ര തന്റെ മുറിയിലേക്ക് പോയി..... സേതു വെള്ളം എടുക്കാൻ അടുക്കളയിലേക്കും... ശങ്കറും കണ്ണനും ദക്ഷനും ഹാളിൽ ഇരുന്നു സംസാരിക്കയാണ്....

പതിയെ കണ്ണൻ ബാൽക്കണിയിലേക്ക് നടന്നു.... പതിയെ പുറകെ ദക്ഷനും.... ബാൽക്കണിയിലെ ടേബിളിൽ ഭദ്ര വായിച്ചു വെച്ച ഡയറി കണ്ണന്റെ കണ്ണിൽ ഉടക്കി.... അവൻ പതിയെ അതെടുത്തു....താളുകൾ മറിച്ചു.....പെട്ടെന്നു അവന്റെ കണ്ണിൽ ഒരു ചിത്രം പതിഞ്ഞു.....

കണ്ണൻ ആ ചിത്രത്തിലെക്ക് ഉറ്റു നോക്കുന്നത് കണ്ടാണ് ദക്ഷൻ അവിടേക്ക് വന്നത്.... കണ്ണന്റെ ഭാവം മാറുന്നത് ദക്ഷൻ ശ്രെധിച്ചു......

ഭദ്ര 🥀Geschichten, die süchtig machen. Entdecke jetzt