The next day.....
ഇന്നാണ് എൻഗേജ്മെന്റ് നു ഉള്ള ഡ്രസ്സ് എടുക്കാൻ പോകുന്നത്....
![]()
Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image. ദക്ഷൻ : നീ ഞാൻ പറഞ്ഞത് കേൾക്കുന്നുണ്ടോ??
ചാരു: ആഹ് കൊച്ചേട്ട... അതു അപ്പോൾ അല്ലേ...
ദക്ഷൻ : നീ ഇപ്പോൾ ഇത് പറയും അവിടെ ചെന്നിട്ടു... ഉള്ള ഡ്രസ്സ് മൊത്തം വലിച്ചു പുറത്ത് ഇടീക്കരുത്.... 😖
ചാരു : അമ്മേ...
പ്രിയ : ഒന്നു നിർത്തടാ..... മതി ഉപദേശിച്ചത്ത്... വാ പോകാം....
ദക്ഷൻ : മം വാ....
അവർ അങ്ങിനെ നേരെ ഷോപ്പിലേക്ക് പോയി.... അവിടെ കണ്ണനും ഫാമിലിയും ഉണ്ടായിരുന്നു....അവർ നേരെ കടയിലേക്ക് കയറി....
ചാരു : ഭദ്ര ന്താ വരാഞ്ഞേ??
കണ്ണൻ : ഏട്ടനും സേതുവച്ഛനും അവളും airport വരെ പോയിരിക്കയാ..
ചാരു : എന്താ??? ആരെങ്കിലും വരുവാൻ ഉണ്ടോ??
കണ്ണൻ അതെ എന്ന് തലയാട്ടി...
Sales girl : സർ ന്താ വേണ്ടത്??
ദേവൻ : ഞങ്ങൾ എൻഗേജ്മെന്റ് ന്റെ ഡ്രസ്സ് നോക്കാൻ വന്നതാ..
Sales girl : ആദ്യം bride നു ആണോ groom നു ആണോ നോക്കുന്നെ?
ലക്ഷ്മി : ആദ്യം മോൾക് നോക്കാം...
Sales girl : bridal section അവിടെയാണ്... വരു....
അവർ അവിടേക്ക് പോയി....
![]()
Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

YOU ARE READING
ഭദ്ര 🥀
Fanfictionപറയാൻ പറ്റാതെ പോയ പ്രണയം എന്നും ഒരു വിങ്ങൽ ആണ്..... ആ പ്രണയം തിരിച്ചു ലഭിക്കാത്തവണ്ണം മറ്റൊരാൾ അതിനെ എന്നെന്നേക്കുമായി ഇല്ലാതെ ആക്കിയാലോ തന്റെ പ്രണയത്തെ തിരികെ നേടുവാൻ അവരിലൂടെ അവൻ തിരിച്ചു വരുന്നു....അവൾക്കായ് മാത്രം എന്നാൽ വിധി എന്തായിരിക്കും കാത...