പറയാൻ പറ്റാതെ പോയ പ്രണയം എന്നും ഒരു വിങ്ങൽ ആണ്.....
ആ പ്രണയം തിരിച്ചു ലഭിക്കാത്തവണ്ണം മറ്റൊരാൾ അതിനെ എന്നെന്നേക്കുമായി ഇല്ലാതെ ആക്കിയാലോ
തന്റെ പ്രണയത്തെ തിരികെ നേടുവാൻ അവരിലൂടെ അവൻ തിരിച്ചു വരുന്നു....അവൾക്കായ് മാത്രം
എന്നാൽ വിധി എന്തായിരിക്കും കാത...
Ladies and gentleman... ലെ ഞാൻ : ഇന്നു നമ്മൾ ഇവിടെ സന്നിഹിതരായിരിക്കുന്നത് എന്തിനെന്നാൽ...
ന്റെ ഹോബിച്ചി : ന്താണ്....
ലെ ഞാൻ : എന്തു??
ന്റെ ഹോബിച്ചി : ന്താണ്ന്നു.... 🤨 tools എടുപ്പിക്കരുത്.... നേരിട്ട് കാര്യത്തിലേക് വാ കണ്ടൻ പൂച്ചേ 😤
😬😬😬😬😬😬😬😬
മാന്യ സദസിനു വന്ദനം,
Actually ഞാൻ ഇന്ന് ഒരു എപ്പിസോഡ് കൂടി ഇടണം എന്ന് കരുതിയിരുന്നില്ല.... ന്നാലും ഇടാം എന്ന് കരുതി.... ന്റെ ഓറിയന്റേഷൻ ക്ലാസ്സ് തുടങ്ങാൻ പോവുകയാണ്.... അതുകൊണ്ട് daily സ്റ്റോറീസ് കുറയും..... ന്നാലും ഞാൻ ഇടുംട്ടോ...
എല്ലാരുടേം സപ്പോർട്ട് ഉണ്ടാകണേ..... ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും comments ഇടണേ.... കൂടെ വോട്ടും 😁😁
അപ്പോ ഇപ്പോ ഇത്രേ പറയാൻ ഉള്ളൂ.... ബാക്കി വഴിയേ...
🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀
ഭദ്ര ഞെട്ടി എഴുന്നേറ്റു.... അവൾ ആകെ വിയർത്തിരുന്നു......
പവി : ന്താടാ ന്താ പറ്റിയെ??
ഭദ്ര : ഏയ് ഒന്നുല്ല... ന്തോ... സ്വപ്നം...
പവി : വല്ല ദുസ്വപ്നം ആയിരിക്കും നീ കാര്യാക്കണ്ട...
അവൾ ആ എന്ന് തലയാട്ടി... പെട്ടെന്ന്
കണ്ണൻ - വാവേ.... ( അവൻ അവളുടെ മുഖം ശ്രദ്ധിച്ചു ) എന്താടാ ന്താ ന്താ പറ്റിയെ..... ന്താ എടത്തി???
പവി : അവൾ എന്തോ സ്വപ്നം കണ്ടു എഴുനേറ്റതാ..... ഇതെന്താടാ കയ്യില്.....
കണ്ണൻ : ഇതെന്റെ വാവക്ക്.... പിന്നെ ഇത് ഞങ്ങളുടെ ലഡ്ഡുനു...
(ലഡ്ഡു ന്നു വിളിക്കണത് വരാൻ പോകുന്ന വാവയെ ആണട്ടോ.... പവി pregnant ആണെന് മറക്കരുത്😇)
അവൻ അവർക്ക് നേരെ കുറച്ചു strawberries ഉം ജില്ലേബിയും നീട്ടി....
Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.